Cyber Crime

പി-ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ, 46 കേസ് രജിസ്റ്റർ ചെയ്തു

സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ....

ആമസോണിൽ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം; കിട്ടിയത് കാലിക്കവർ! പരാതിയുമായി കോഴിക്കോട് സ്വദേശി

ഓണ്‍ലൈനില്‍ 22,000 രൂപയ്ക്ക് സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലിക്കവറെന്ന് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റെനിക്കാണ് ആമസോൺ....

ലോൺ ആപ്പ് ഭീഷണി; കോഴിക്കോട് 25-കാരി ആത്മഹത്യക്ക് ശ്രമിച്ചു

ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. 2000 രൂപയായിരുന്നു യുവതി വായ്പയായി എടുത്തത്. ഒരു....

തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്

തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. ജെറോമിക് ജോർജ്ജിന്റെ ചിത്രത്തോടെയുള്ള നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം.....

സൈബർ തട്ടിപ്പിൽ രാജ്യത്തെ ആദ്യ അറസ്റ്റ്, കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി ഗുജറാത്തിൽ അറസ്റ്റിൽ

ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ....

പൊല്ലാപ്പായി ലോൺ ആപ്പുകൾ; ലോൺ നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാക്കെണി. ലോൺ നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്....

മരിച്ചു പോയ നേതാക്കളുടെ ഭാര്യമാരെയാണ് കോട്ടയം കുഞ്ഞച്ചന്മാർ അധിക്ഷേപിക്കുന്നത് തുടർന്നാൽ ഡി വൈ എഫ് ഐ നോക്കിനിൽക്കില്ല: വി കെ സനോജ്

മരിച്ചു പോയ നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിക്കുന്നത് കോട്ടയം കുഞ്ഞച്ചന്മാർ തുടർന്നാൽ ഡി വൈ എഫ് ഐ നോക്കിനിൽക്കില്ലെന്ന് വി കെ....

സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന ചിത്രം തന്റേതല്ല, കുറിപ്പുമായി ബാലതാരം മീനാക്ഷി

സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേരിൽ അത്ര സഭ്യമല്ലാത്ത വസ്ത്രധാരണത്തിലുള്ള ചിത്രം പ്രചരിക്കുന്നുണ്ടെന്നും, അത് വ്യാജമാണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബാലതാരം മീനാക്ഷി.....

മഹാരാഷ്ട്ര പി.എസ്.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 19 കാരന്‍, ഹാള്‍ ടിക്കറ്റ് ചോര്‍ത്തി

മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത 19 കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച നവി മുംബൈ പോലീസ് സൈബര്‍....

ചങ്ങനാശ്ശേരി സ്വദേശിനിയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍

ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെ കോട്ടയം....

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2022ലാണ്.....

യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം; കര്‍ണാടക സ്വദേശി പിടിയില്‍

വയനാട് കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക....

പണം തട്ടാന്‍ സൈബര്‍ തട്ടിപ്പുകാര്‍ ; സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ ഇരകളാകുന്നത് നിരവധി പേര്‍

സമൂഹമാധ്യമങ്ങള്‍ വഴി നിരവധി തട്ടിപ്പുകള്‍ നടക്കാറുണ്ട്. കൊവിഡിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറെയും സാമ്പത്തിക തട്ടിപ്പുകളാണ്. കേരളത്തില്‍....

അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം: ”നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്”

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം. ‘അല്‍ഫോന്‍സ് പുത്രന്‍’ ആണെന്ന പേരില്‍ നിരവധി നടിമാരെയും മറ്റു....

എന്തുമാവട്ടെ എന്ന നിലപാട് എടുക്കാനാവില്ല; വ്യക്തിയുടെ അന്തസും സ്വച്ഛ ജീവിതവും സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം: മുഖ്യമന്ത്രി

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്താൽ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവർ തന്നെ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അത് അവഗണിച്ച് എന്തുമാവട്ടെ....

പൊലീസ് നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ല; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക്....

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ; നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം

പൊലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി. നിലവിലെ പൊലീസ് ആക്ടില്‍ 118 എ....

‘സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം…’ സന്ദേശത്തിന് പിന്നിലെ തട്ടിപ്പ് ഇങ്ങനെ

കൊച്ചി: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാന്‍ അവസരമെന്ന് പറഞ്ഞുളള ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. സ്റ്റാറ്റസിലൂടെ ദിവസവും 500....

സൈബര്‍ അധിക്ഷേപം: നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു ഒരുങ്ങുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് ആക്ടില്‍ ഭേദഗതി....

‘ലെഗ് പീസ്’ ചോദിച്ച് യുവാവിന്റെ കമന്റ്; ചുട്ടമറുപടി നല്‍കി അന്ന ബെന്‍

സോഷ്യല്‍ മീഡിയയില്‍ അനാവശ്യ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അന്ന ബെന്‍. ‘ലെഗ് പീസ് ഇല്ലേ’ എന്ന യുവാവിന്റെ ചോദ്യത്തിന്....

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമം ഹൈ-ടെക് സെൽ അന്വേഷിക്കും

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച്....

ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ അവഹേളനം: കേസെടുത്ത് പൊലീസ്

വിക്ടേഴ്‌സ് ചാനലില്‍ വഴി ഓണ്‍ലൈനില്‍ ക്‌ളാസെടുത്ത അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അശ്‌ളീല പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എഡിജിപി....

മത സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചു; എറണാകുളത്ത് 2 പേർക്കെതിരെ കേസ്

മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. അയോധ്യാ വിധിയുടെ....

Page 2 of 3 1 2 3