cyberstar

എന്റമ്മോ! ദേ ആ പറക്കണ കാർ! എംജി സൈബര്‍സ്റ്റര്‍ ഇന്ത്യയിൽ

നിരത്തിലെ വേഗരാജാവെന്ന് വിശേഷിപ്പിക്കുന്ന എംജിയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ മോഡലായ സൈബര്‍സ്റ്റര്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ്....