ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണം: ‘ഫെൻഗൽ’ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്‌നാട് തീരത്ത് കര തൊടും. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍....