cyclone

മുംബൈ ബാര്‍ജ് അപകടം; 2 മലയാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു

മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍....

നാശം വിതച്ച് ടൗട്ടേ; ഗോവയിൽ 146 കോടിയുടെ നാശനഷ്ടം

ടൗട്ടേ ചുഴലിക്കാറ്റിൽ ഗോവയ്ക്ക് 146 കോടി രൂപയുടെ നഷ്ടം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുഴലിക്കാരിനെ തുടർന്ന്....

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. രണ്ട് മലയാളികളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണ് എണ്ണം നാലായത്. ശക്തികുളങ്ങര....

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍....

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ ഉണ്ടായിരുന്ന മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35)....

മുംബൈ അതീവ ജാഗ്രതയിൽ; നവി മുംബൈയിൽ മരണം മൂന്നായി

നവി മുംബൈയിൽ ഉറാനിലും  സൻപാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ്  രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്. ഉറാൻ  മാർക്കറ്റിൽ....

മുംബൈയില്‍ ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത....

ടൗട്ടേ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ സംസ്ഥാനത്ത് 7 മരണമെന്ന് മുഖ്യമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ....

ടൗട്ടേ ചുഴലിക്കാറ്റ്; മുൻകരുതലായി  മുംബൈ വിമാനത്താവളവും മോണോ റെയിലും, ബാന്ദ്ര സീ ലിങ്കും അടച്ചു

മുംബൈയുടെ  തെക്ക്-തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റർ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗര തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളവും  ബാന്ദ്ര-വർളി....

‘ടൗട്ടെ’ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറി; ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് മുന്നറിയിപ്പ്

മധ്യകിഴക്കൻ അറബിക്കടലിൽ ഉള്ള അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm), കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 19 കി.മീ....

ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്....

തിരുവനന്തപുരം ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍ ; 1197 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍

അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മഴയും കടല്‍ക്ഷോഭവും തുടരുന്നു. മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ....

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 100 ക്യാമ്പുകള്‍ ആരംഭിച്ചു

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 100 ക്യാമ്പുകള്‍ ആരംഭിച്ചു. അതില്‍ 812 കുടുംബങ്ങളിലെ 3185 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് സ്ഥിരമായി....

ടൗട്ടെ ചുഴലിക്കാറ്റ്: തീവ്ര ചുഴലിക്കാറ്റായി മാറി, ഗോവ തീരത്തേക്ക് നീങ്ങുന്നു

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ....

‘ടൗട്ടെ’ :12 മണിക്കൂറിനുള്ളില്‍ അതിശക്തമാകും, ഗുജറാത്ത് തീരത്ത് പ്രവേശിക്കുക മെയ് 18ന്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവ, കര്‍ണാടക തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ്....

‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴയും കാറ്റും കടലാക്രമണവും

അറബിക്കടലില്‍ രൂപംകൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴയും കാറ്റും കടലാക്രമണവും തുടരുന്നു. ടൗട്ടെ തീവ്ര....

എറണാകുളം ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

എറണാകുളം ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു.ജില്ലയിൽ 15 ക്യാമ്പുകളിലായി കഴിയുന്നത് 410 പേരാണ് .കൊച്ചി, കണയന്നൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ....

ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടു

ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ടൗട്ടേ വടക്കോട്ട് നീങ്ങുകയാണ്. ഇപ്പോള്‍ അത് ബംഗുളൂരുവിനും കുന്ദാപുരയ്ക്കും ഇടയിലാണുള്ളത്. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട....

ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു; വട്ടവടയില്‍ കാറ്റിലും മഴയിലും വ്യാപക നാശം

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍....

അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി; ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ....

സംസ്ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,....

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി; ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ തീവന്യൂനമർദം (Depression) കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 19 കിമീ വേഗതയിൽ വടക്ക്- വടക്ക് പടിഞ്ഞാറ്....

Page 3 of 6 1 2 3 4 5 6