അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി
കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിനിടെ നടന്ന അപൂർവമായൊരു ഒത്തുചേരൽ അദാലത്തിന് അപൂർവ ചാരുതയേകി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്താണ്....