സമവായമാകാതെ ഡിസിസി പുനഃസംഘടന. തര്‍ക്കങ്ങള്‍ തുടരുമ്പോഴും ഡിസിസി അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായതായതായാണ് കെ.പി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കൊല്ലം,....
Dcc
ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകാതെ കെ.പി.സി.സി നേതൃത്വം. ചര്‍ച്ചകള്‍ വീണ്ടും ദില്ലിയിലേക്ക് നീളുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....
ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോകും. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍....
ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട പരാതിയില്‍ അതൃപ്തിയുമായി രാഹുല്‍ഗാന്ധിക്ക് പിന്നാലെ സോണിയ ഗാന്ധിയും. കേരളചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് സോണിയഗാന്ധി റിപ്പോര്‍ട്ട്....
ഡിസിസി അധ്യക്ഷപട്ടികയില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തി . വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കില്ലെന്നും പട്ടികയില്‍ പിന്നാക്ക പ്രാതിനിധ്യവുമില്ലെന്നും രാഹുല്‍ഗാന്ധി. പട്ടികയില്‍ അതൃപ്തിയറിയിച്ച രാഹുല്‍ പട്ടിക....
കേരളാ ഡിസിസി അധ്യക്ഷന്മാരെ രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാലുടൻ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്. കെ സുധാകരൻ നൽകിയ പട്ടിക തിരുത്തി ഉമ്മൻ....
സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ് തോറ്റതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയത്താലാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.....
കോൺഗ്രസ് ഡിസിസി പുനഃസംഘടന അന്തിമ പട്ടികയിൽ അനുയായികളെ തിരുകി കയറ്റി നേതാക്കൾ. കെ സുധാകരൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ....
കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടീ തീരുമാനങ്ങള്‍ എടുക്കുന്ന കെ പി സി സി അധ്യക്ഷനെതിരെ നിസംഗത പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തിലക്കും....
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മിക്ക ജില്ലയിലും ഒന്നിലേറെ പേരുകളുമായി ഗ്രൂപ്പുകളുടെ പട്ടിക. കോട്ടയം അടക്കമുള്ള ജില്ലകളിൽ തർക്കം രൂക്ഷം. മുൻ....
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ....
വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി....
വയനാട് ഡി സി സി പ്രസിഡന്റുൾപ്പെടെയുള്ളവർ രണ്ട് കോടി കോഴ വാങ്ങിയെന്ന് ആരോപണം. ബത്തേരി അർബൻ ബാങ്ക് നിയമനങ്ങളിൽ കോഴവാങ്ങിയെന്നാണ്....
തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. ഡിസിസിയുടെ ഫണ്ട് തിരിമറി നടത്തിയെന്നും, വരവ് ചിലവ്....
ഡിസിസി അധ്യക്ഷന്‍മാരുടെ പ്രാഥമിക പട്ടിക ഗ്രുപ്പുകള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതായി സൂചന. എന്നാല്‍ പ്രായപരിധി അടക്കമുളള വിഷയങ്ങളില്‍ ഹൈകമാന്‍ഡ് നിലപാട്....
കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്. പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാവുന്നു. 19 ന് കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട്....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി വര്‍ക്കല താലൂക്കില്‍ ഒരു ഡി.സി.സി....
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പുനസംഘടന വേണമെന്ന ആവശ്യം നേരത്തെ....
പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി. കെ ശ്രീകണ്ഠന് എംപി രാജിവെച്ചു. രാജിക്കത്ത് എ. ഐ. സി.സി അധ്യക്ഷ സോണിയ....
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എട്ട് പുതിയ ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) ഏറ്റെടുത്തതായി....
എം കെ രാഘവനോട് മാപ്പ് പറയാതെ സുല്‍ഫികര്‍ മയൂരിയെ എലത്തൂര്‍ മണ്ഡലത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തെറ്റായ പ്രയോഗമാണ്....
140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി എന്തിനെന്ന് സുല്‍ഫിക്കര്‍ മയൂരി. മുന്നണി സംവിധാനത്തിലെ മര്യാദകള്‍ പാലിക്കണം.....
എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും പ്രശ്നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് കെപിസിസി നേത്യത്വത്തെ അറിയിച്ചു.....
വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരെ വെല്ലുവിളി നടത്തിയ....