Dcc

കോണ്‍ഗ്രസിലെ വെടിനിർത്തലിന് ഇടപെട്ട് എകെ ആന്റണി

കോണ്‍ഗ്രസിലെ വെടിനിർത്തലിന് ഇടപെട്ട് മുതിർന്ന നേതാവ് എകെ ആന്റണി. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചതെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും....

ഇരിക്കൂർ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല; വിട്ടുവീഴ്ച ഇല്ലാതെ എ ഗ്രൂപ്പ്

ഇരിക്കൂർ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല. സജീവ് ജോസഫിനെ മാറ്റാതെ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്. ഇരിക്കൂർ സീറ്റ്....

പി സി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍ രാജി

കോണ്‍ഗ്രസ്സ് വിട്ട് എൻ ‍സി പി യില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍....

കോഴിക്കോട് ഡിസിസി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

കോഴിക്കോട് ഡിസിസി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. എലത്തൂർ മണ്ഡലം മാണി സി കാപ്പൻ വിഭാഗത്തിനു കൊടുത്ത കോൺഗ്രസ് നേതൃത്വത്തിൻ്റെ....

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു. ആര്‍എംപിയ്ക്ക് നൽകിയ വടകരയും , ഫോർവേഡ് ബ്ലോക്കിന് നൽകിയ ധർമ്മടം....

വനിതകൾക്ക് മത്സരിക്കാൻ ചില പരിമിതികൾ ഉണ്ടല്ലോ; ലതിക സുഭാഷിനെ വിമർശിച്ച് എം എം ഹസൻ

ലതിക സുഭാഷിനെ വിമർശിച്ച് എം എം ഹസൻ. ലതിക പാർട്ടി ആസ്ഥാനം പ്രതിഷേധ വേദിയായി തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് എം എം....

തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷം; നിരവധി നേതാക്കള്‍ രാജിവെച്ചു

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. മണലൂരിലെ പെയ്മെന്റ് സീറ്റിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും....

എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി. ഗോപിനാഥിന്റെ സമ്മര്‍ദ്ദത്തിന് കെപിസിസി വഴങ്ങരുതെന്നും....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം ഉണ്ടാക്കി ,ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നു ; കെ സി ജോസഫ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനര്‍ചിന്ത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം....

തികഞ്ഞ അനീതിയാണ് പാര്‍ട്ടി കാണിച്ചത് ; കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്

സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്ത്. തന്നോട് തികഞ്ഞ....

അപമാനഭാരത്താല്‍ പാര്‍ട്ടി വിടുന്നു ; വിങ്ങിപ്പൊട്ടി മുന്‍ ഡിസിസി പ്രസിഡന്റ പി മോഹന്‍ രാജ്

അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി....

ടി സിദ്ദിഖിനെതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍

സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍. ടി സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആവില്ല. വയനാട്ടുകാരെ....

കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യം; തൃപ്പുണിത്തുറയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍, 120 ബൂത്ത്....

ഡിസിസി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി

കോഴിക്കോട് DCC ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ വിഷയത്തിൽ ഏഴ് ദിവസത്തിനുള്ളിൽ....

വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി; ഡിസിസി സെക്രട്ടറി പികെ അനിൽകുമാർ കോൺഗ്രസ്‌ വിട്ടു

വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന നേതാവുമായ പികെ അനിൽകുമാർ കോൺഗ്രസ്‌ വിട്ടു. പ്രാദേശിക താൽപര്യങ്ങളെ....

ശൂരനാട് രാജശേഖരന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കുമെന്ന് സൂചന

ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കാന്‍ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍....

കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമന്റുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്; മുഖ്യ അജണ്ട ഡിസിസി പുനഃസംഘടന

കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹൈക്കമന്റുമായി നിര്‍ണായക ചര്‍ച്ച. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തല്‍ക്കാലം....

സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; ഡി സി സി ഓഫീസിന്റെ മുമ്പില്‍ കെ സുധാകരനെ ആനൂകുലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

കോട്ടയം ഡി സി സി ഓഫീസിന്റെ മുമ്പിലും കെ സുധാകരനെ ആനൂകുലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ....

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരം; ഷാഫി പറമ്പില്‍

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരമാണെന്നും ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍....

പാര്‍ട്ടി നേതാക്കന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സി; ഗ്രൂപ്പ് പോരിനിടെ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് ഹൈക്കമാന്‍ഡ്

ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചു ഹൈക്കമാൻഡ്. തൃശൂർ, കോഴിക്കോട് ഒഴികെ എല്ലാ....

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന....

ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട 4 യുഡിഎഫ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കെപിസിസിയുടെ പൊറാട്ട് നാടകം

കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട 4 യുഡിഎഫ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കെപിസിസിയുടേയും ഡിസിസിയുടേയും പൊറാട്ട് നാടകം.....

കൊച്ചി കോര്‍പ്പറേഷന്‍ പരാജയം സ്ഥാനാര്‍ത്ഥിത്വത്തിലുണ്ടായ അപാകത മൂലമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തോടെ കൊച്ചി ഡിസിസിയും പൊട്ടിത്തെറി. പരാജയം സ്ഥാനാര്‍ത്ഥിത്വത്തിലുണ്ടായ അപാകത മൂലമെന്ന് അജയ്....

Page 5 of 6 1 2 3 4 5 6