Death Toll

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ; മരിച്ചവരുടെ എണ്ണം 30 കടന്നു

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള തിരച്ചിൽ....

ബ്രസീലിൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; 33 മരണം; മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിൽ

സാവോ പോളോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 33 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിലാണ്....

ചുട്ടുപൊള്ളി ഇന്ത്യ; കൊടുംചൂടിൽ മരണം 130 കവിഞ്ഞു; അനുഭവപ്പെടുന്നത് ഏപ്രിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചൂട്

ദില്ലി: ഏപ്രിൽ മാസം ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ചൂടിൽ ഇന്ത്യ ഉരുകുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ ഇന്ത്യയിൽ മരണം 130 കവിഞ്ഞു.....

പരവൂർ ദുരന്തം; ഒരു ജീവൻ കൂടി നഷ്ടം; മരിച്ചത് പരവൂർ സ്വദേശി സത്യൻ; മരണസംഖ്യ 114

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഇന്ന് ഒരാൾ കൂടി മരിച്ചു. പരവൂർ....

മലപ്പുറത്ത് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; 20-ല്‍ അധികം പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയര്‍ന്നേക്കും

ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ....

മിന ദുരന്തത്തില്‍ ആറു മലയാളികള്‍ മരിച്ചു; മരണസംഖ്യ 769 ആയെന്ന് സൗദിയുടെ സ്ഥിരീകരണം; അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി

സൗദി ആരോഗ്യമന്ത്രാലയമാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ദുരന്തത്തില്‍ കാണാതായ രണ്ട് മലയാളികളുടെ കൂടി മരണം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ....