death

പാലക്കാട് ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; എട്ടടി ഉയരമുള്ള ഉത്തരത്തിൽ കുട്ടി എങ്ങനെ തൂങ്ങിയെന്നു വീട്ടുകാർ; അന്വേഷണത്തിനു പാലക്കാട് എസ്പി ഉത്തരവിട്ടു

പാലക്കാട്: പാലക്കാട് വാളയാറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു....

‘കോർട്ട് മാർഷ്യലിനേക്കാൾ ഭേദം മരിക്കുന്നതാണ്’; സൈന്യത്തിലെ തൊഴിൽപീഡനം വെളിപ്പെടുത്തിയ സൈനികന്റെ ഡയറിയിലെ അവസാന വാക്കുകൾ

ദില്ലി: സൈന്യത്തിലെ തൊഴിൽപീഡനം വെളിപ്പെടുത്തിയ ശേഷം ഏറെ നാൾ കാണാതാകുകയും ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത മലയാളി സൈനികന്റെ....

‘അപ്പോഴും കിടപ്പിന്റെ സ്വഭാവം മാറിയിട്ടില്ല, ചായയുണ്ടാക്കിയ ശേഷം വിളിച്ചു, അനക്കമില്ല’; കല്‍പനയുടെ മരണദിവസം ഇങ്ങനെ

നടി കല്‍പനയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും സഹോദരിയുമായ കലാരഞ്ജിനി. കഴിഞ്ഞ ജനുവരി 25ന് പുലര്‍ച്ചെയാണ് കല്‍പന ഹൈദരാബാദില്‍ വച്ച്....

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ....

മുൻ വനിതാ റസലിംഗ് താരവും നടിയും മോഡലുമായ ഷിന ലോറർ അന്തരിച്ചു; മരണകാരണം ദുരൂഹം

ന്യൂയോർക്ക്: ഷിന എന്ന പേരിൽ വേൾഡ് റസലിംഗ് റിംഗുകളിൽ പ്രകമ്പനം സൃഷ്ടിച്ച അമേരിക്കൻ മുൻ വനിതാ റസലിംഗ് താരവും മോഡലും....

ഹാർലി ഡേവിസൺ ബൈക്കുകളെ പ്രണയിച്ചു; ബൈക്കിൽ രാജ്യം ചുറ്റാനുള്ള മോഹം പാതിവഴിയിൽ കുഴിച്ചുമൂടി വീനു പാലിവാൽ യാത്രയായി; ബൈക്കിനെ പ്രണയിച്ച് ബൈക്കിനാൽ ജീവനെടുക്കപ്പെട്ട വീനു പാലിവാലിന്റെ ജീവിതം

ജയ്പൂർ: ബൈക്കിനെ പ്രണയിച്ച് ബൈക്ക് തന്നെ അന്തകനാകുകയായിരുന്നു വീനു പാലിവാൽ എന്ന നാൽപത്തിനാലുകാരിക്ക്. ഹാർലി ഡേവിസൺ ബൈക്കുകളെ ഏറെ പ്രണയിച്ചിരുന്ന....

യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു; മറ്റൊരാൾ പരുക്കുകളോടെ ആശുപത്രിയിൽ; അക്രമത്തിനിരയായത് ഉത്തർപ്രദേശിൽ നിന്നുള്ളവർ

ദില്ലി: യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു. മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസഫർ നഗർ സ്വദേശി....

നശിപ്പിച്ച തെളിവുകള്‍ കണ്ടെത്താന്‍ പാടിയില്‍ പറമ്പു കിളച്ച് പരിശോധന; 10 കുപ്പികള്‍ കണ്ടെടുത്തു; ജാഫര്‍ ഇടുക്കിയെയും സാബുവിനെയും വീണ്ടും ചോദ്യം ചെയ്യും

ചാലക്കുടി: മണിയുടെ പാടിയില്‍ പൊലീസ് പറമ്പ് കിളച്ച് പരിശോധന നടത്തുന്നു. നശിപ്പിച്ചു എന്നു കരുതുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്.....

മണിയുടെ ഓര്‍മകെടുത്തി സുഹൃത്തുക്കള്‍ സമ്പത്ത് കവര്‍ന്നെന്ന് സഹോദരന്‍; ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ചേട്ടന്‍ സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തിലായിരുന്നെന്നും രാമകൃഷ്ണന്‍ കൈരളിയോട്

ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മകെടുത്തി കൈയില്‍നിന്നു ലക്ഷക്കണക്കിനു രൂപ സുഹൃത്തുക്കളും സഹായികളും നേരത്തേയും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെത്തന്നെയാണ് മരണത്തില്‍ സംശയമെന്നും സഹോദരന്‍....

കലാഭവന്‍ മണിയെ താന്‍ കൊന്നെന്നു പ്രചരിപ്പിച്ചവര്‍ക്ക് മാനസിക രോഗമെന്ന് തരികിട ഫെയിം സാബു; തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും മദ്യപിച്ചിട്ടില്ല; കള്ള വാര്‍ത്തയ്‌ക്കെതിരെ കേസു കൊടുത്തിട്ടുണ്ടെന്നും സാബു

ആലപ്പുഴ: കലാഭവന്‍ മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്തു കൊന്നതാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് ചാനല്‍ അവതാരകനും ചലച്ചിത്രതാരവുമായ....

മദ്യം നിരോധിച്ച അട്ടപ്പാടിയില്‍ രണ്ടുവര്‍ഷത്തിനിടെ മദ്യപിച്ചു മരിച്ചത 116 ആദിവാസികള്‍; ഞെട്ടിക്കുന്ന കണക്കുമായി കുടുംബശ്രീ കണക്ക്‌

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ മദ്യഉപഭോഗം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 116 പേര്‍ മരിച്ചതായി കണക്കുകള്‍.....

ഉല്‍ക്കവീണ് മനുഷ്യന്‍ മരിക്കുന്നത് 200 വര്‍ഷത്തിനിടെ ആദ്യം; മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

വെല്ലൂര്‍: ഉല്‍ക്കവീണ് ഒരാള്‍ മരിക്കുന്നത് 190 വര്‍ഷത്തിനു ശേഷമെന്ന് ഗവേഷകര്‍. 1825ലാണ് ഇതിനുമുമ്പ് ഉല്‍ക്ക വീണു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.....

കോഴിക്കോട് ഓടയില്‍ മൂന്നുപേര്‍ മരിക്കാനിടയായതിന് കാരണം എന്‍ജിനീയര്‍മാരുടെ വീഴ്ച; തൊഴിലാളികളെ ഓടയില്‍ ഇറക്കിയത് സുരക്ഷാക്രമീകരണമില്ലാതെ

കോഴിക്കോട് പാളയത്ത് ഓടയില്‍വീണു മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികള്‍ നഗരസഭാ എന്‍ജിനീയര്‍മാര്‍ ....

ജീവനുള്ളയാളെ മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയത് നരേന്ദ്രമോദിയുടെ സന്ദര്‍ശന ഡ്യൂട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി; ഡോക്ടറുടെ കൃത്യവിലോപമെന്ന് പൊലീസ്

മരിച്ചതായി വിധിയെഴുതിയതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കു മാറ്റിയ രോഗി ക്കു പെട്ടെന്നു ശ്വസനം ഉണ്ടാവുകയും ജീവനുണ്ടെന്നു വ്യക്തമാവുകയുമായിരുന്നു....

തുര്‍ക്കി തലസ്ഥാനത്ത് സമാധാന റാലിക്കു നേരെ ഭീകരാക്രമണം; സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കുര്‍ദ് അനുകൂല സമാധാന റാലിക്കു നേരെ ഭീകരാക്രമണമുണ്ടായി. രണ്ടുതവണയുണ്ടായ സ്‌ഫോടനത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ....

അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.....

കാറില്‍ രക്തം പറ്റുന്നതോ ഒരു ജീവനോ വലുത്; അപകടത്തില്‍പെട്ടയാളെആശുപത്രിയിലെത്തിക്കാന്‍ മടിക്കുന്ന മലയാളിയോട് ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടയാള്‍ക്കു ചോദിക്കാനുള്ള കാര്യങ്ങള്‍

സ്വന്തം കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം നല്‍കാതിരുന്നവരടക്കം നമ്മുടെ മനസാക്ഷി എത്ര മരവിച്ചതാണെന്നു വ്യക്തമാകുന്നതാണ്....

Page 90 of 90 1 87 88 89 90