deepa dasmunsi

പിണറായിക്ക് മൂന്നാമൂഴം, കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തകരുകയാണെന്ന് ജനാഭിപ്രായം: എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി

കേരളത്തിലെ കോൺഗ്രസിൻ്റെ പ്രകടനത്തെപ്പറ്റി തിരക്കിയിറങ്ങിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയ്ക്ക് ലഭിച്ചത് കോൺഗ്രസിൻ്റെ കേരളത്തിലെ ദയാനീയാവസ്ഥപ്പറ്റിയുള്ള അഭിപ്രായങ്ങൾ.പിണറായി....