delhi bomb threat

‘എനിക്ക് പരീക്ഷ എഴുതണ്ട…അതിനാ അങ്ങനെ ചെയ്തത്’; ദില്ലിയെ പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നിലെയാളെ കണ്ടെത്തി പൊലീസ്

അടുത്തിടെയായി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞുനിന്ന വാർത്താ ആയിരുന്നു രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് നേരെ നിരന്തരം ഉയർന്നുവന്ന ബോംബ് ഭീഷണി. ദില്ലിയെ ആഴ്ചകളോളം....