Delhi chalo march

ദില്ലി കര്‍ഷകന്റെ മരണം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത് കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ്....

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് കര്‍ഷക നേതാക്കള്‍

എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ . കര്‍ഷകര്‍ക്ക് എന്ത് സംഭവിച്ചാലും....

കര്‍ഷക സമരം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍....

ദില്ലി ചലോ മാര്‍ച്ച് മാറ്റിവച്ചു; തീരുമാനം കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ

ദില്ലി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു.തീരുമാനം സംഘര്‍ഷത്തില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന്....

ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു

ദില്ലി ചലോ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ച് കേന്ദ്രം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ്....

ദില്ലി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. കേന്ദ്ര സർക്കാരിന്റെ മറുപടി പ്രതീക്ഷിച്ച് കഴിഞ്ഞ ദിവസം നിർത്തിവെച്ച കർഷക പ്രക്ഷോഭം ബുധനാഴ്ച പുനരാരംഭിക്കാനാണ്....

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; കര്‍ഷകരുടെ തീരുമാനം അറിയാന്‍ കേന്ദ്രം

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ....

ചര്‍ച്ച നാളെ; അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കര്‍ഷകര്‍

സമരം നടത്തുന്ന കര്‍ഷക പ്രതിനിധികളുമായി മന്ത്രിതല ചര്‍ച്ച നാളെ വൈകിട്ട് 5ന് നടക്കും. കേന്ദ്രമന്ത്രിമാരായാ പീയൂഷ് ഗോയലും അര്‍ജുന്‍ മുണ്ടയും....

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ....

കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്, അതിര്‍ത്തികളില്‍ യുദ്ധ സമാനമായ ഒരുക്കങ്ങളുമായി കേന്ദ്രം

വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ഉത്തര്‍പ്രദേശ്, ഹരിയാന,....

‘ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

നാളെ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ....

ദില്ലി ചലോ മാര്‍ച്ച്: കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം

ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിച്ച് വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നാളെ നടക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തിൽ....

15 ദിവസം പിന്നിട്ട് കർഷക സമരം; പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് കർഷകർ. കർഷക സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.....

കാർഷിക സമരം; കെ കെ രാഗേഷും കൃഷ്‌ണപ്രസാദും അടക്കമുള്ള സിപിഐ എം-കിസാന്‍സഭ നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. ബിലാസ്പൂരിൽ കർഷക സമരത്തിൽ പങ്കെടുത്ത കിസാൻ സഭ നേതാക്കളായ....

‘കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറയ്ക്കുകയാണ്; അവരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം’; പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ....

കേന്ദ്രം വിളിച്ചു ചേര്‍ത്ത അഞ്ചാംവട്ട ചര്‍ച്ചയും പരാജയം; നിയമങ്ങള്‍ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അഞ്ചാംവട്ട ചര്‍ച്ചയും പരാജയം. ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍....

കർഷക സമരങ്ങൾക്ക് പിന്തുണയുമായി നിഹംഗ് സിഖും രംഗത്ത്

കർഷക സമരങ്ങൾക്ക് പിന്തുണയുമായി നിഹംഗ് സിഖും രംഗത്ത്. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം....

സര്‍ക്കാര്‍ വിളമ്പിയ ഭക്ഷണം തങ്ങള്‍ക്ക് വേണ്ട; ഗുരുദ്വാരയില്‍ നിന്നുകൊണ്ടുവന്ന ഭക്ഷണം നിലത്തിരുന്ന് കഴിച്ച് കര്‍ഷകര്‍

ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിക്കാനായി നല്‍കിയ ഉച്ചഭക്ഷണം നിരസിച്ച് കര്‍ഷക നേതാക്കള്‍. ചര്‍ച്ചക്കിടെ നേതാക്കള്‍ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോള്‍ കര്‍ഷകര്‍ പുറത്തേക്ക്....

ബിജെപിയുടെ വാദം പൊളിഞ്ഞു; ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റെന്ന് തുറന്നു പറഞ്ഞ് വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍

ദില്ലിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിനിടെ വൃദ്ധനായ കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ബിജെപി വാദം പൊ‍ളിയുന്നു. പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നിരവധി തവണ....

കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് പി സായ്നാഥ്

രാജ്യം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്‌നാഥ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ....

ഷെഹീൻ ബാഗ് സമര നായിക ബിൽക്കിസ് ദാദിയെ കസ്റ്റഡിയിലെടുത്തു

ഷെഹീൻ ബാഗ് സമര നായിക ബിൽക്കിസ് ദാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിംഗു അതിർത്തിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കർഷകരെ കാണാൻ എത്തുമെന്ന്....

കർഷകര്‍ക്ക് മുന്നില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെടും; കെ കെ രാഗേഷ്

കർഷകദ്രോഹ കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം അടിച്ചമർത്താൻ മോഡിസർക്കാർ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി കെ കെ രാഗേഷ്‌....

മൂന്നാം ദിനവും ശക്തി ചോരാതെ കർഷക പ്രക്ഷോഭം

മൂന്നാം ദിനവും ശക്തമായി തുടർന്ന് കർഷക പ്രക്ഷോഭം. സർക്കാർ നിശ്ചയിക്കുന്നിടത്തു സമരത്തിനില്ലെന്നും ദേശീയ പാതയിൽ തന്നെ സമരം തുടരുമെന്നുമാണ് കർഷകരുടെ....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration

Latest News