കർഷകദ്രോഹ കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം അടിച്ചമർത്താൻ മോഡിസർക്കാർ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ്....
Delhi chalo march
മൂന്നാം ദിനവും ശക്തമായി തുടർന്ന് കർഷക പ്രക്ഷോഭം. സർക്കാർ നിശ്ചയിക്കുന്നിടത്തു സമരത്തിനില്ലെന്നും ദേശീയ പാതയിൽ തന്നെ സമരം തുടരുമെന്നുമാണ് കർഷകരുടെ....
ഡല്‍ഹി ചലോ കര്‍ഷക മാര്‍ച്ചിനെ തടയാനുള്ള ദില്ലി പൊലീസിന്‍റെ ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍. കര്‍ഷകര്‍ ദില്ലിയില്‍ പ്രവേശിക്കുന്നത് തടയാനായി....
കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ അനുമതി തേടിയ ദില്ലി പൊലീസിന് തിരിച്ചടി. ഡല്‍ഹിയിലെ....
കർഷക മാർച്ചില്‍ രണ്ടാം ദിവസവും പോലീസ് അതിക്രമം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ഡല്‍ഹി ചലോ’ മുദ്രാവാക്യമുയര്‍ത്തിയ കർഷകർക്ക് നേരെ പോലീസ്....
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകസംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് നടപടി. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ....