ദില്ലിയില്‍ മൂന്നാം തവണയും ആംആദ്മി തന്നെയെന്ന് എക്സിറ്റ് പോള്‍; 50ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചനങ്ങള്‍
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടി മൂന്നാം തവണയും....