Delhi High Court

മക്കളുടെ പേരിനൊപ്പം അമ്മയുടെ പേരും ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി

മക്കളുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി. അച്ഛന്റെ പേര് മാത്രമേ കുട്ടിയുടെ....

പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ എത്രസമയം വേണം:​ നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമിക്കേണ്ടതെന്ന് ട്വിറ്ററിനോട് ദില്ലി ഹൈക്കോടതി‍

വ്യാജവാർത്തകൾ പ്രചരിക്കുന്നതും മറ്റും തടയുന്നതിനായി പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിക്കാത്തതിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. രാജ്യത്ത്....

ഡൽഹി കലാപക്കേസില്‍ ദേവാംഗന കലിതയും നടാഷ നര്‍വാളുമടക്കം മൂന്ന് പേര്‍ക്ക് ജാമ്യം

ഡൽഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന....

കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വാട്‌സ്ആപ്പ്

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു....

പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു

സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു.....

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി; എതിര്‍ത്ത് ദില്ലി സര്‍ക്കാര്‍

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. രാജ്യത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്‌സിജന്‍ സ്റ്റോക്ക്....

‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കൂ’ കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

ദില്ലിയിലെ ആശുപത്രികൾക്ക്​ ആവശ്യമായ ഓക്​സിജൻ എത്തിക്കാത്ത കേന്ദ്ര നടപടിയെ വിമർശിച്ച്​ ദില്ലിഹൈക്കോടതി. ‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കണം’....

‘രാജ്യത്ത് ഇപ്പോള്‍ കൊവിഡ് സുനാമി’; കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും, ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. ദില്ലി സര്‍ക്കാരിന് വിതരണം ചെയ്യുമെന്ന് പറഞ്ഞ....

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി. രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ദില്ലി ഹൈക്കോടതി നിർദേശിച്ചു.ആശുപത്രികളിൽ....

2ജി സ്പെക്ട്രം കേസ്- ഹർജികളിൽ ദൈനം ദിനാടിസ്ഥാനത്തിൽ വാദം കേൾക്കുമെന്ന് ദില്ലി ഹൈക്കോടതി

2ജി സ്പെക്ട്രം കേസ്‌ പ്രതികളെ കുറ്റ വിമുക്തരാക്കിയതിന് എതിരായ ഹർജികളിൽ ദൈനം ദിനാടിസ്ഥാനത്തിൽ വാദം കേൾക്കുമെന്ന് ദില്ലി ഹൈക്കോടതി. ഒക്ടോബർ....

വിദ്വേഷ പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരായ ഹര്‍ജി ഇന്ന് വീണ്ടും കോടതിയില്‍

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ....

ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റി. കേസ്....

പ്രവാസി മലയാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

കുവൈറ്റിലെ മലയാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടിക്കെതിരെ കേന്ദ്രസർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് നൽകിയത്. കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുടെ....

രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി....

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവുകള്‍ റദ്ദാക്കിയ സംഭവം; ഡയറക്ടര്‍ അലോക് വര്‍മ്മയുടെ തീരുമാനത്തിനെതിരെ ദേവേന്ദര്‍ കുമാര്‍ ഹൈക്കോടതിയില്‍

എഴുപത്തിയേഴു ദിവസത്തെ നിര്‍ബന്ധിത അവധി കഴിഞ്ഞ് ഇന്നലെയാണ് അലോക് വര്‍മ ചുമതലയില്‍ പ്രവേശിച്ചത്. ....

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാര്‍ കുറ്റക്കാരന്‍

സജ്ജന്‍ കുമാറിന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി....

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിന് ഇന്ന് നിര്‍ണായകം

പ്രതികളായ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, കിഷന്‍ കൊക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും മറ്റുള്ള മൂന്നു പേര്‍ക്ക് ജീവപര്യന്തം....

കനയ്യ കുമാര്‍ ഇന്ന് മോചിതനാകും; രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയാമോയെന്ന് പൊലീസിനോട് ദില്ലി ഹൈക്കോടതി; നേതാവിന് സ്വീകരിക്കാനൊരുങ്ങി ജെഎന്‍യു ക്യാമ്പസ്

മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി കോടതി ആവശ്യപ്പെട്ട ജാമ്യത്തുക കൂടി കെട്ടിവച്ചതിന് ശേഷമാണ് കനയ്യയെ മോചിപ്പിക്കുക....

Page 2 of 3 1 2 3