രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. കോട്ടയിൽ ദില്ലി-മുംബൈ എക്‌സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൻ്റെ....