ബ്രിജ് ഭൂഷണിനെതിരായ പീഡന പരാതിയിൽ മതിയായ തെളിവ് ലഭിച്ചില്ല എന്ന മാധ്യമ വാർത്ത നിഷേധിച്ച് ദില്ലി പൊലീസ്. കോടതിയിൽ റിപ്പോർട്ട്....
delhi police
ദില്ലി മെട്രോയില്‍ ഇനി യാത്രക്കാര്‍ വീഡിയോ ചിത്രീകരണം നടത്തരുതെന്നും ഡാന്‍സും റീല്‍സും ഷൂട്ട് ചെയ്യരുതെന്നും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍....
ദില്ലി പൊലീസിന്റേത് പ്രതികാര നടപടിയെന്ന് സത്യപാൽ മാലിക്. അറസ്റ്റ് തന്നെയാണ് നടന്നതെന്നും മുൻ ജമ്മുകശ്മീർ ഗവർണർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വരെ....
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ടുകൾ. എന്നാൽ അനുയായികൾക്കൊപ്പം ആർകെ പുരം പൊലീസ് സ്റ്റേഷനിൽ സ്വമേധയാ....
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷഹീന്‍ബാഗില്‍ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ റൂട്ട് മാപ്പ് അന്വേഷിച്ച് ദില്ലി....
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. സത്യാഗ്രഹം കണക്കിലെടുത്ത്....
ദില്ലി പൊലീസിന്റെ ഉദ്ദേശ ശുദ്ധി നല്ലതല്ലെന്നും അത് ജനാധിപത്യത്തിന് ഉയര്‍ത്തുന്ന വിചിത്രമായ വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി....
രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാമര്‍ശത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍....
രാഹുലിന്റെ വസതിയില്‍ എത്തിയ ദില്ലി പൊലീസിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി....
ഭാരത് ജോഡോ യാത്രക്കിടയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപെട്ട് ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഭാരത് ജോഡോ....
ദില്ലിയിലെ വികാസ്പ്പുരിയിലെ ചായക്കടയിലാണ് രാവിലെ വെടിവെപ്പുണ്ടായത്. എഴുപതുവയസ്സുകാരനായ കെ.കെ.ശര്‍മ്മ എന്നയാള്‍ തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന പ്രദീപ്....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍....
2020ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍.....
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദില്ലി പൊലീസ്. മുംബൈ....
Delhi Police arrested eight kite flyers from Geeta Colony area for allegedly using Chinese manjha.....
ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കെതിരെയും നവീൻ ജിൻഡാലിനെതിരെയും ദില്ലി....
പ്രവാചകനെ നിന്ദിച്ചതിന് ബിജെപി സസ്പെന്‍റ് ചെയ്ത നൂപുര്‍ ശര്‍മ്മക്ക് വധഭീഷണി. നൂപുര്‍ ശര്‍മ്മയുടെ പരാതിയില്‍ ദില്ലി പൊലീസ് കേസെടുത്തു. നൂപുര്‍....
ദില്ലി കേരള ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ പീഡന പരാതിയില്‍ ദില്ലി പൊലീസ് കേസെടുത്തു. കേരളാ ഹൗസിലെ കുക്ക് പ്രകാശനെതിരെയാണ് ജാമ്യമില്ലാ വകുപ്പു....
ദില്ലിയില്‍ നടന്ന പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദില്ലി പൊലീസ്. ആരെന്ന് വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.....
രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ്....
രോഹിണി കോടതിയിലെ വെടിവയ്പ്പില്‍ ദില്ലി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് വിഷയം ഇന്നുതന്നെ....
ദില്ലി ജെറോദാ കല്യാണില്‍ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ ഏറ്റു മുട്ടി. പോലീസിന് നേരെ ഗുണ്ടാ സംഘം വെടിയുതിര്‍ത്തു. പുലര്‍ച്ചെ....
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദില്ലി പൊലീസ്. ദില്ലി പുരാനാ നംഗലില്‍ പീഡനത്തിന് ഇരയായ ഒമ്പത് വയസുകാരിയുടെ അമ്മയുടെ ചിത്രം....
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുമായി ദില്ലി പൊലീസ് ഇന്ന് ചർച്ച നടത്തും. 22....