delhi police

സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3....

ദില്ലിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; മരിച്ചവരുടെ എണ്ണം പതിനേഴായി

ദില്ലിയില്‍ നിയന്ത്രണാതീതമായി ആളിപ്പടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ്....

ദില്ലി ആളിക്കത്തുന്നു; കാഴ്‌ചക്കാരായി പൊലീസ്‌; അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ നേരിട്ടെത്തി

രാജ്യതലസ്ഥാനത്ത്‌ തുടരുന്ന വർഗീയ കലാപത്തിൽ 13 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ....

ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ദില്ലി: ദില്ലിയില്‍ ഏഴു പേരുടെ മരണത്തിന് കാരണമായ ആക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര. ഞായറാഴ്ച വൈകിട്ട് ജഫ്രബാദിന്....

ദില്ലി കത്തുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി....

ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി....

എൻഎസ്‌എ; കാരണം കാണിക്കാതെ ആരെയും അറസ്റ്റ് ചെയ്യാം; ജാമ്യം നല്‍കാതെ തുറങ്കിലിടാം; ദില്ലി പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം

ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ രാജ്യതലസ്ഥാനത്ത് പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം. കാരണം കാണിക്കാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും....

ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന പോലെയാണ് ദില്ലി പൊലീസിന്റെ പെരുമാറ്റം; പ്രതിഷേധങ്ങള്‍ ഭരണഘടനാ അവകാശം; ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതില്‍ ദില്ലി പൊലീസിന് രൂക്ഷ....

ദില്ലി പൊലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാൻ; അക്രമം ആസൂത്രിതമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ

ദില്ലി പൊലീസിനെതിരെ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. ദില്ലി പോലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാനെന്ന് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ. തനിക്കെതിരായ....

എബിവിപി പറയും, ദില്ലി പൊലീസ് ചെയ്യും; എസ്എഫ്‌ഐക്കെതിരെ തെളിവായി ദില്ലി പൊലീസ് കാണിച്ചത് എബിവിപി നിര്‍മ്മിച്ച ചിത്രങ്ങള്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഇടതുപക്ഷവിദ്യാര്‍ത്ഥികളാണെന്നാണ് ദില്ലി പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ തെളിവായി ഇന്നലെ ദില്ലി പൊലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി....

ജെഎൻയു; മാർച്ചിന് നേരെ ലാത്തിച്ചാർജ്; വിദ്യാർഥികൾക്കു നേരെ വീണ്ടും പൊലീസ്‌ അതിക്രമം

ജെഎൻയു വിദ്യാർഥികൾക്കുനേരെ വീണ്ടും പൊലീസ്‌ ലാത്തിച്ചാർജ്‌. ഫീസ്‌ വർധനയ്‌ക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുമായും അധ്യാപക പ്രതിനിധികളുമായും മാനവശേഷി വികസനമന്ത്രാലയം നടത്തിയ....

ജെഎന്‍യു ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

ദില്ലി: ജെഎന്‍യുവില്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. എന്നാല്‍ പ്രതികളെ....

ജെഎന്‍യു; ഐഷി ഘോഷ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്

ജെഎന്‍യുവിലെ ആര്‍എസ്എസ് നരനായാട്ടിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്.....

ജെഎൻയുവിലെ നരനായാട്ട്; ആസൂത്രിതമെന്ന് തെളിവുകൾ; രാജ്യവ്യാപക പ്രതിഷേധം

ജെഎൻയുവിലെ നരനായാട്ടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെെന്നെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം....

‘ഷെയിം ഷെയിം ഡൽഹി പൊലീസ്‌’; നരനായാട്ട് കണ്ടിട്ടും കെെകെട്ടി നിന്ന് ഷാ പൊലീസ്

ജെഎൻയുവില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചത് ആര്‍എസ്എസ്​, എബിവിപി ​ഗുണ്ടകളാണെന്ന് വെളിപ്പെട്ടിട്ടും നടപടിയെടുക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ഡല്‍ഹി പൊലീസ്‌. രാജ്യതലസ്ഥാനത്തെ ക്യാമ്പസിനുള്ളിൽ....

”വിദ്യാര്‍ത്ഥികളെ, ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക.. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പം; രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്…വരൂ തെരുവുകളിലേക്ക്…”

Obey or be punished! അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക – നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും....

ജെഎന്‍യു ആക്രമണം; സംഘപരിവാര്‍ മുഖംമൂടി സംഘത്തിലെ നാലു ഗുണ്ടകള്‍ കസ്റ്റഡിയില്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ട മുഖംമൂടി സംഘത്തിലെ 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് പിടിയിലായതെന്നാണ്....

ദില്ലി പൊലീസിന്റെ നുണക്കഥയ്ക്ക് അവസാനം; വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌

പൗരത്വ നിയമ ഭേദ​ഗതിയില്‍ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ സമ്മതിച്ച്‌ ഡല്‍​ഹി പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌. ഡിസംബർ....

രാജ്യമാകെ പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു. ദില്ലി കേന്ദ്രീകരിച്ച് ഇന്ന് കാര്യമായ....

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ എബിവിപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ....

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍....

”ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചു”; വെളിപ്പെടുത്തല്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചതായി സുരക്ഷ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.....

ദില്ലി പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ജാമിയ വിദ്യാര്‍ഥികള്‍ക്ക് അഭയമൊരുക്കി ദില്ലി കേരള ഹൗസ്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അഭയമായി ദില്ലി കേരള ഹൗസ്.....

Page 4 of 6 1 2 3 4 5 6
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News