DELHI

അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; വില്ലനായി ശീതക്കാറ്റും മഴയും

അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. ദില്ലിയില്‍ താപനില താഴുന്നതിനൊപ്പം ശീതക്കാറ്റും നേരിയ മഴയും. പുകമഞ്ഞ് രൂക്ഷമായതോടെ മലിനീകരണത്തോത് ഉയരുന്നു. ശൈത്യതരംഗം....

ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു

രാജ്യമെമ്പാടും ക്രൈസ്തവർ ആക്രമണം നേരിടുന്നതിനിടെ ദില്ലിയിലെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ്....

വീണ്ടും കുരുക്കിലേക്ക്, മദ്യനയക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ് ഗവർണറുടെ അനുമതി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍....

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ. പഞ്ചാബിൽ വിവിധ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കർഷകർ....

നഖങ്ങള്‍ പിഴുതെടുത്തു… ക്രൂരമായി തല്ലി കൊന്നു; ദില്ലിയില്‍ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍

ദില്ലിയില്‍ 21കാരന്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഋതിക്ക് വര്‍മയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ സ്വന്തം ഭാര്യയ്‌ക്കൊപ്പം കണ്ടതിന് പിന്നാലെ പ്രതി ഋതിക്ക് വര്‍മയെ....

ദില്ലിയിൽ അങ്കം കുറിക്കാൻ പോരാളികൾ റെഡി, മുഖ്യമന്ത്രി അതിഷിയും അരവിന്ദ് കെജ്രിവാളും സിറ്റിങ് സീറ്റിൽ തന്നെ മൽസരിക്കും- സ്ഥാനാർഥി പട്ടിക പുറത്ത്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അതിഷി കൽക്കാച്ചിയിലെ സിറ്റിങ്....

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ്കെ യാദവിനെതിരെ നടപടി; കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം

വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട്....

‘പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്’: ശംഭുവിൽ കർഷക മാർച്ച്‌ തടഞ്ഞ് പൊലീസ്

ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച്‌ തുടങ്ങി. മാർച്ച്‌ തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ....

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി.പുലർച്ചെ നാലരയോടെയാണ് സ്കൂൾ  ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.അതേസമയം ബോംബ് സ്കോഡും പൊലീസും....

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.മൂന്ന് സ്കൂളുകൾക്ക് നേരെയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഫോൺ സന്ദേശം....

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുത; ദില്ലിയിൽ 32 കാരന് നേരെ വെടിയുതിർത്ത് ഒരു സംഘം അക്രമികൾ

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുതയുടെ പേരിൽ 32 വയസുകാരനെ ഒരു സംഘം അക്രമികൾ വെടിവച്ചു. വ്യാഴാഴച ദില്ലിയിലെ ത്രിലോക്പുരിയിലാണ് സംഭവമെന്ന്....

സ്ത്രീകളുടെ അക്കൗണ്ടില്‍ എല്ലാ മാസവും 1000 രൂപ, പദ്ധതിക്ക് അനുമതി നൽകി ദില്ലി മന്ത്രിസഭായോഗം

രാജ്യ തലസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകി....

അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരിക്ക് യാത്രാമൊഴി; അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് നിരവധി പേർ

അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരിക്ക് യാത്രാമൊഴി. ദില്ലി എച്ച് കെഎസ് സുര്‍ജിത് ഭവനില്‍ രാവിലെ മുതല്‍....

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരി അന്തരിച്ചു; അന്ത്യാഭിവാദ്യം അർപ്പിച്ച് പൊളിറ്റ് ബ്യൂറോ

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ദില്ലി മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കെഎം തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന്....

ദില്ലിയിലെ സ്കൂളുകളിൽ തുടരുന്ന വ്യാജ ബോംബ് ഭീഷണി; രണ്ടു മാസത്തിനു മുമ്പും സമാന രീതിയിൽ സ്ഫോടന സന്ദേശങ്ങൾ ലഭിച്ചിരുന്നു

ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു മാസം മുൻപും സമാനരീതിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ....

ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട് അധികൃതര്‍; ഇന്ന് പ്രതിഷേധം നടത്തുന്നില്ലെന്ന് കര്‍ഷക നേതാക്കള്‍, ചര്‍ച്ചക്ക് തയ്യാറായി ഹരിയാന സര്‍ക്കാര്‍

കര്‍ഷകരുടെ ദില്ലിചലോ മാര്‍ച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറായി ഹരിയാന സര്‍ക്കാര്‍. രാജ് പുരയില്‍ വെച്ച്....

ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന

ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. സ്‌കൂളുകളില്‍ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. എന്നാല്‍ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും....

ദില്ലിയിൽ രണ്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു

ദില്ലിയിൽ 2 സ്കൂളുകളിൽ ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വിദ്യാർത്ഥികളെ തിരിച്ചയച്ചു. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളുകൾക്ക്....

തണുത്തുവിറച്ച് ഉത്തരേന്ത്യ; ദില്ലിയിലും തണുപ്പ് രൂക്ഷം

ഉത്തരേന്ത്യ കൊടുംശൈത്യത്തിലേക്ക്. ദില്ലിയിലും ഇപ്പോൾ തണുപ്പ് രൂക്ഷമായിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ എട്ട് വരെഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ശൈത്യതരംഗമുണ്ടാകുമെന്ന....

മേൽക്കൂര തകർന്നു, പാചക വാതക പൈപ്പ് ലൈൻ പൊട്ടി; ദില്ലിയിൽ ഒരു വീട്ടിലുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

വടക്കൻ ദില്ലിയിൽ ഞായറാഴ്ച രണ്ട് നിലകളുള്ള വീടിൻ്റെ മേൽക്കൂര തകർന്ന് തീപിടിത്തമുണ്ടായതിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റതായി പൊലീസ്....

പ്രതികരിക്കാനും അവകാശമില്ല? മണിപ്പൂർ കലാപം, ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

മണിപ്പൂരിലെ അശാന്തിക്കെതിരെയുള്ള പ്രതിഷേധങ്ങളോടും ഭയപ്പാടോടെ പ്രതികരിച്ച് കേന്ദ്രം. മണിപ്പൂരിൽ തുടരുന്ന സംഘർഷത്തിലും കലാപത്തിലും മൌനം പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യാ....

‘അന്ന് നടന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ട്യൂഷൻ ടീച്ചറെ ദില്ലി കോടതി വെറുതെ വിട്ടു

2019-ൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഒരാളെ ദില്ലി കോടതി വെറുതെവിട്ടു. പരാതിക്കാരൻ പ്രതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന....

എങ്ങനെ തോന്നി മോനെ നിനക്കിത് ചെയ്യാൻ! ദില്ലിയിൽ മൂന്നംഗ കുടുംബത്തിന്റെ കൊലപാതകം, പ്രതി ദമ്പതികളുടെ മകൻ

ദില്ലിയിൽ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ദമ്പതികളുടെ മകൻ അർജുൻ....

Page 1 of 491 2 3 4 49