DELHI

ഉഷ്ണതരംഗം: ദില്ലിയില്‍ റെഡ് അലര്‍ട്ട്

ദില്ലി ഉഷ്ണതരംഗത്തെ തുടര്‍ന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട്....

ദില്ലി ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി

ദില്ലി ബിജെപി ആസ്ഥാനത്ത് തീപിടിത്തം. സെന്‍ട്രല്‍ ദില്ലിയിലാണ് ബിജെപി ആസ്ഥാനം സ്ഥിതിചെയ്യുന്നത്. അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്്....

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ....

ആശുപത്രികള്‍ക്ക് പിന്നാലെ ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി

ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. നേരത്തെ രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി....

രണ്ട് ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് ഇ മെയില്‍ വഴി; അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ....

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശം ഇ-മെയില്‍ വഴി

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ്....

ദില്ലിയിൽ വീണ്ടും പ്രധാനമന്ത്രിക്കെതിരെ ഖലിസ്ഥാന്‍ ചുവരെഴുത്ത്

ദില്ലിയിൽ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് ചുവരെഴുത്തില്‍ പരാമര്‍ശം. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ എന്നീ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തുള്ള....

ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എംഎല്‍എമാര്‍ രാജി വെച്ചു

ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ചു രണ്ട് മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ALSO READ: ഉമ്മൻ....

ദില്ലി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയുടെ ജാമ്യ അപേക്ഷ തള്ളി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയുടെ ജാമ്യ അപേക്ഷ തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്.....

തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണം; അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ദില്ലി റൗസ് അവന്യു കോടതിയാണ്....

കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ല, ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമം: സൗരഭ് ഭരദ്വാജ്

അരവിന്ദ് കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ്. ജയില്‍ അധികൃതര്‍ കെജ്രിവാളിന് ഒരു കുഴപ്പവുമില്ല എന്ന്....

ദില്ലിയിലെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം

ദില്ലിയിലെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം. ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. നിരവധി രേഖകളും അലമാരയും അടക്കം കത്തിനശിച്ചു.....

അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

മദ്യനയക്കേസിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കെജ്‍രിവാളിനെ മറ്റ്....

ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചന; നീക്കവുമായി കേന്ദ്രം

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര....

തുടക്കം ഗംഭീരമാക്കി പഞ്ചാബ്; ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിന് തകര്‍ത്തു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4....

കെജ്‍രിവാളിന്റെ അറസ്റ്റ്; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നും പ്രതിഷേധം

കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലിയിൽ പ്രതിഷേധം. ദില്ലി ശഹീദി പാർക്കിലാണ് പ്രതിഷേധം നടക്കുന്നത്. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ആണ്....

അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ....

“എന്റെ ജീവിതം ഞാന്‍ രാജ്യത്തിനായി സമര്‍പ്പിച്ചത്; അഴിക്കുള്ളിലും രാജ്യത്തിന് വേണ്ടി ജീവിക്കും”: കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്

ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്. എന്റെ ജീവിതം ഞാന്‍....

അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവം; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തം

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം....

‘കെജ്‌രിവാളിനെതിരായ ഇഡി നടപടി ഇലക്ടറല്‍ ബോണ്ടിനെതിരായ ജനരോഷം ഭയന്ന്’; പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം പിബി

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ അപലപിച്ച് സിപിഐഎം പൊളിറ്റ്....

ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയ്ക്ക് ജാമ്യമില്ല

ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ കവിതയ്ക്ക് ജാമ്യമില്ല. അറസ്റ്റ് ചോദ്യം ചെയ്ത് കവിത നല്‍കിയ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു.....

അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം; വീണ്ടും ഹര്‍ജിയുമായി കെജ്‍രിവാൾ

മദ്യനയക്കേസില്‍ പുതിയ ഹര്‍ജിയുമായി അരവിന്ദ് കെജ്‍രിവാൾ ദില്ലി ഹൈക്കോടതിയില്‍. ഇഡി തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം നടത്തുന്നുവെന്നും തന്നെ അറസ്റ്റ്....

Page 10 of 51 1 7 8 9 10 11 12 13 51
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News