ആഡംബര ഹോട്ടലിനെ കബളിപ്പിച്ച് യുവതി കഴിഞ്ഞത് ദിവസങ്ങളോളം. ദില്ലിയിലാണ് സംഭവം. പതിനഞ്ച് ദിവസമാണ് യുവതി ഹോട്ടലിൽ മുറിയെടുത്ത് കഴിഞ്ഞത്. ജീവനക്കാർ....
DELHI
വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായി വാര്‍ റൂമുകള്‍ സജ്ജീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി,....
വിമാന കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശവുമായി ഡിജിസിഎ. കമ്പനികളുടെ വെബ്‌സൈറ്റ്,....
അതി ശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. മേഖലയിൽ വീശി അടിക്കുന്ന ശീതക്കാറ്റ് കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയിൽ എത്തിച്ചു. ശൈത്യ....
ദില്ലിയിൽ പുക ശ്വസിച്ച് 4 മരണം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ച്സി ആണ് മരണം സംഭവിച്ചത്. ദില്ലി....
അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.....
ദില്ലിയില്‍ കുറഞ്ഞ താപനില വരും ദിവസങ്ങളിലും അഞ്ച് മുതല്‍ ഏഴു ഡിഗ്രിയായി തുടരും.ഉത്തര്‍പ്രദേശിലും ഹരിയാനയിലും ശൈത്യതരംഗം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഇരുപതോളം....
ദില്ലിയിൽ കുറഞ്ഞ താപനില വരും ദിവസങ്ങളിലും അഞ്ച് മുതൽ ഏഴു ഡിഗ്രിയായി തുടരും. ഉത്തർപ്രദേശിലും ഹരിയാനയിലും ശൈത്യതരംഗം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.....
ദില്ലിയിൽ ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം. സര്‍ക്കാരിന്‍റ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണർ ഉത്തരവിട്ടു. എഎപി സർക്കാരിന്റെ പദ്ധതിയായ....
പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നീലം ആസാദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ദില്ലി....
ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.....
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് തുടരുന്നു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ....
കടുത്ത നിയന്ത്രങ്ങളിൽ രാജ്യ തലസ്ഥാനത്തെ പുതുവത്സര ആഘോഷം. കൊണാട് പ്ലേസ് ഉൾപ്പെടെ ആഘോഷങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണ്....
ദില്ലി ഉൾപെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. വരും....
ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ആകെ 10 പേരെ ചോദ്യംചെയ്ത് പൊലീസ്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും....
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്. റോഡ് – റെയില്‍ –....
ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം ദേശീയ ഭാരവാഹി....
ദില്ലി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ignouphdjuly23.samarth.edu.in/ വഴി ഡിസംബര്‍ 31-നകം....
ദില്ലി ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരീക്ഷണ ക്യാമറയിൽ സംഭവത്തിന് ഉത്തരവാദികൾ എന്ന്....
ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകുന്നേരം എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ദില്ലി പൊലീസ്....
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു....
ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ്. വിമാനങ്ങൾ തിരിച്ചു വിടും. ട്രെയിനുകൾ വൈകുന്നു. കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.....
ദില്ലി നിസാമുദ്ദീനില്‍ 25കാരനെ കുത്തികൊലപ്പെടുത്തി മൂന്നു കുട്ടികള്‍. ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൊലപ്പെടുത്തിയത്. ഇവര്‍ നിസാമുദ്ദീന്‍ ബസ്തി....
ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദില്ലിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു.....