നിമിഷ പ്രിയയുടെ അപ്പീൽ തള്ളിയതായി കേന്ദ്രം. വധശിക്ഷയ്ക്ക് എതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീം കോടതി തള്ളിയതായി....
DELHI
ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയാണ് കണക്ക് പുറത്ത് വിട്ടത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ....
വടക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ ഖേരാ കുര്‍ദ് ഗ്രാമത്തില്‍ ദീപാവലി പൂജയ്ക്ക് പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആക്രമണം. അഞ്ജാതമാര്‍ നടത്തിയ വെടിവെയ്പ്പില്‍....
ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഭരണകൂടം. വംബർ 20–21 തീയതികളിൽ കൃത്രിമ മഴ....
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ നവംബര്‍ 18 വരെ ശൈത്യകാല അവധി. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നല്‍കിയിരുന്ന ശീതകാല അവധി....
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.....
ദില്ലിയിലെ വായു മലിനീകരണത്തിൽ വിമർശനവുമായി സുപ്രീം കോടതി.കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഈ വിഷയത്തിൽ പരിഹാരം....
രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. രാജസ്ഥാനുമായി ബന്ധപ്പെട്ട ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഡൽഹിയിൽ....
ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ്....
ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ....
യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍. വടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം. തന്റെ വീടിനു മുന്‍പില്‍ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ....
ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കര്‍ശന നടപടികളിലേക്ക്....
ദില്ലിയില്‍ ശക്തമായ ഭൂചനലം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു. റിക്ടര്‍ സ്‌കെയില്‍ തീവ്രവത 6.4 രേഖപ്പെടുത്തി. തലസ്ഥാനത്തും സമീപ പ്രദേശത്തുമാണ്....
ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.ഈ സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവധി പ്രഖ്യാപിച്ചു. മലിനീകരണ....
ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 320 ന് മുകളിലാണ് പലയിടത്തും....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇഡി, സിബിഐ കേസുകളില്‍ സമര്‍പ്പിച്ച....
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ദില്ലി എ കെ....
രണ്ടാഴ്ച മുമ്പ് ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ആണ്‍ക്കുട്ടി കൊലപാതക കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ദില്ലിയിലാണ് സംഭവം. 29കാരനെയാണ്....
ദില്ലിയിലെ വിവിധയിടങ്ങളില്‍ വായു ഗുണനിലവാരം ഗണ്യമായി കുറയുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ദില്ലിയില്‍ 309 ആണ് വായു ഗുണനിലവാര സൂചിക. നോയിഡയില്‍....
ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുന്നു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് മാറി. മലിനീകരണതോത് കുറയ്ക്കാൻ....
രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബർസുള്ള യൂട്യൂബ് ചാനലാണ് കോക്കോ ഇൻ ഇന്ത്യ എന്നത്. ഈ ചാനലിന്റെ ഉടമയായ കോക്കോ എന്ന് വിളിപ്പേരുള്ള....
ഡേറ്റിങ് ആപ്പുകളിലൂടെ പണി കിട്ടിയവർ കുറവല്ല. ഇപ്പോഴിതാ ഗുരുഗ്രാമിൽ ബംബിള്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഡേറ്റിങ്ങിനെത്തി ഒടുവിൽ യുവാവിൽ....
ഇസ്രയേൽ – ഹമാസ് യുദ്ധം കണക്കിലെടുത്ത് ദില്ലയില്‍ കനത്ത ജാഗ്രത. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജാഗ്രതാ നിര്‍ദേശം.....
ആൾദൈവം ആണെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ്....