DELHI

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

ദില്ലിയിൽ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ ജ​ഗേന്ദർ ശർമയുടെ ഭാര്യ....

എൻസിബി ഉദ്യോഗസ്ഥൻ്റെ ഭാര്യയുടെയും രണ്ട് മക്കളുടെയും മരണം കൊലപാതകമെന്ന് പിതാവ്; അന്വേഷണം തുടരുന്നു

നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കിഷൻഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ....

തല മൊട്ടയടിച്ചു, തോളിൽ പുതിയ ടാറ്റൂ പതിപ്പിച്ചു; മലയാളി യുവതിയെ കൊലപ്പെടുത്തി 15 വർഷത്തിന് ശേഷം ജയിലിലായ പ്രതി വീണ്ടും പിടിയിൽ

മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....

ദില്ലിയിൽ വൻ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി

ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം....

ദില്ലിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

ദില്ലിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാള്‍ സ്വദേശി കെ പി സുജാതന്‍....

ദില്ലിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്

ദില്ലിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗെയ്റ്റ് ഫ്‌ളൈ ഓവറിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് നീക്കം ചെയ്തു.....

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ദേശീയ നിയമ കമ്മിഷന്റെ യോഗം നാളെ ദില്ലിയില്‍ ചേരും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ ദേശീയ നിയമ കമ്മിഷന്റെ യോഗം നാളെ ദില്ലിയില്‍ ചേരും. 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍....

ദില്ലിയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. ദില്ലിയിലെ ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് ഓട്ടോ റിക്ഷാ....

നിപ: സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി

ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം കോഴിക്കോട് ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്.....

ദില്ലിയിൽ 20 കാരനെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ

ദില്ലിയിൽ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഗം വിഹാറിൽ ശനിയാഴ്ച....

ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയില്‍ വെള്ളിയാഴ്ച....

തന്തൂരി ആലു, കുര്‍കുറി ബിന്ദി, ഡാര്‍ജലിങ് ടീ; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കൾക്കായി ഒരുങ്ങുന്ന ഭക്ഷണ രുചികൾ

ഇന്ത്യയിൽ ആരംഭിച്ച ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്ര തലവന്മാർക്ക് കഴിക്കാൻ ഒരുക്കുന്നത് വ്യത്യസ്ത രുചികൾ. ഐ ടി....

ജി 20;വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുമായി സംഘാടകര്‍

കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ ജി 20യുടെ വേദികള്‍ ഒരുക്കിയതോടെ പുലിവാല് പിടിച്ച് സംഘാടകര്‍. കുരങ്ങന്‍മാരുടെ ശല്ല്യം സഹിക്കാനാകാതെ നട്ടംതിരിയുന്ന സംഘാടകര്‍....

ജി 20 ഉച്ചകോടി; സ്പാനിഷ് പ്രസിഡന്റ് പങ്കെടുക്കില്ല

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്.കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ജി 20 യിൽ പങ്കെടുക്കാൻ....

ജി20 ഉച്ചകോടി; ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ദില്ലിയിലെത്തുമെന്നാണ്....

ജി ട്വന്റി ഉച്ചകോടി; കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. 40 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച....

ജി 20 ഉച്ചകോടി; കനത്ത സുരക്ഷാ സംവിധാനങ്ങളിൽ ദില്ലി

ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ദില്ലി. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലിയിൽ ഇതിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ....

ദില്ലിയില്‍ 85കാരിക്ക് ക്രൂരപീഡനം; ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം

ദില്ലിയില്‍ വയോധികയ്ക്ക് ക്രൂരപീഡനം. ഷക്കൂര്‍പൂര്‍ ഏരിയയിലാണ് സംഭവം നടന്നത്. ചേരിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 85കാരിയാണ് പീഡനത്തിനിരയായത്. also read- പാലക്കാട് കെ....

ആമസോൺ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് മായ ഗ്യാങുമായി ബന്ധം

ദില്ലി ഭജന്‍പുരില്‍ ബൈക്ക് യാത്രികനായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയെ ഭീതിയിലാഴ്ത്തുന്ന....

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാന്‍ കേന്ദ്ര നീക്കം

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള....

ഷി ജിന്‍പിംഗും ദില്ലിയിലെ ജി 20 സമ്മിറ്റില്‍ പങ്കെടുത്തേക്കില്ല

സെപ്റ്റംബര്‍ 9-10 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന ജി20 സമ്മിറ്റില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുത്തേക്കില്ല. ചൈനയുടെ  എട്ടാമത്തെ പ്രീമിയറായ....

അഴിമതി പരാതികൾ ഏറ്റവും കൂടുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കും റെയിൽവേയിലും ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയുമാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത്....

Page 15 of 51 1 12 13 14 15 16 17 18 51