DELHI

ദില്ലിയെ നടുക്കി അരുംകൊല; 16കാരിയെ പരസ്യമായി കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ

പതിനാറുകാരിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ പ്രതി സഹിലീനെ അറസ്റ്റ് ചെയ്തു . ദില്ലിയിലെ ഷഹബാദിലാണ് സംഭവം. ആൾക്കൂട്ടത്തിന് മുന്നിൽ വെച്ചാണ്....

പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ദില്ലിയിലെ ഷഹബാദിലാണ് സംഭവം.20 വയസ്സുള്ള സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. ആൾക്കൂട്ടത്തിന് മുന്നിൽ....

പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത് ഇന്ന്

ദില്ലിയില്‍ പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത് ഇന്ന്. രാവിലെ 11:30ന് ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റ്....

മുപ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു; ‘സൈക്കോ കില്ലറിന് ‘ ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ‘സൈക്കോ കില്ലറിന് ‘ ജീവപര്യന്തം ശിക്ഷ വിധിച്ച് ഡല്‍ഹി രോഹിണി കോടതി.....

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 വിദ്യാർത്ഥികളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 കുട്ടികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ദില്ലിയിലെ മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് സഫ്ദർജംഗ്....

യുവാവിനെ കൊന്ന് മൃതദേഹം കവറിലാക്കി റോഡരികിൽ നിക്ഷേപിച്ചു, ദമ്പതികൾ അറസ്റ്റിൽ

ദില്ലിയിൽ വീണ്ടും അതിദാരുണമായ കൊലപാതകം. യുവാവിനെ കൊന്ന് മൃതദേഹം കവറിലാക്കിയ ശേഷം റോഡിരികിൽ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ ഉത്തം....

ജീവൻ കയ്യില്പിടിച്ച് ബോണറ്റിൽ പിടിച്ചിരുന്നത് മൂന്ന് കിലോമീറ്ററോളം, കാർ ഡ്രൈവർ അറസ്റ്റിൽ

ഡൽഹിയിൽ ടാക്സി ഡ്രൈവറെ തന്റെ കാറിന്റെ ബോണറ്റിൽ ഇടിച്ചുകയറ്റി മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ച കേസിൽ പ്രതി പിടിയിൽ. രാംചന്ദ് കുമാർ....

ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി, പ്രായപൂർത്തിയാകാത്ത പ്രതി കസ്റ്റഡിയിൽ

കിഴക്കൻ ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി. ശനിയാഴ്ച നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. തെരുവിൽ കളിച്ചു....

ദില്ലി രഘുബീർ നഗറിൽ തീപിടിത്തം

ദില്ലി രഘുബീർ നഗറിൽ തീപിടിത്തം . പാത്രക്കടയിലാണ് തീപിടിത്തമുണ്ടായത്. 9 അഗ്നി ശമന സേന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള....

ദില്ലി മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. നിലവിലെ മേയര്‍ ഷെല്ലി ഒബ്‌റോയിയും ഡെപ്യൂട്ടി മേയര്‍ ആലെ മുഹമ്മദ് ഇക്ബാലുമാണ്....

ദില്ലി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്; സ്ത്രീക്ക് പരുക്ക്

ദില്ലി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്. അല്‍പസമയം മുന്‍പാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍....

ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതിയ വെള്ളക്കടുവകൾ

ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതുതായി വെള്ളക്കടുവകൾ. മൃഗശാലയില്‍ തന്നെയുള്ള വിജയ്,സീത എന്നീ കടുവകള്‍ക്ക് ജനിച്ച കുട്ടികളെയാണ് വെള്ള കടുവകളുള്ള....

തന്റെ കാമുകിയുമായി സംസാരിക്കാന്‍ യുവാവിനെ അനുവദിച്ചില്ല; 18 കാരനെ കുത്തിക്കൊന്നു

18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ദില്ലി അംബേദ്കര്‍ നഗറില്‍ കഴിഞ്ഞദിവസമാണ് ദില്ലി....

അരവിന്ദ് കെജ്‌രിവാളിനെ നാളെ സിബിഐ ചോദ്യം ചെയ്യും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ സിബിഐ നാളെ ചോദ്യംചെയ്യും. നാളെ രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത്....

ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ....

വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലി തർക്കം; കാമുകിയുടെ അമ്മയ്ക്ക് യുവാവിന്റെ വെടിയേറ്റു

വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, കാമുകിയുടെ അമ്മയ്ക്ക് യുവാവിന്റെ വെടിയേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ശനിയാഴ്ച വൈകീട്ട് ആറുമണിക്കാണ് സംഭവം.....

ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തു; അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗര്‍ഭിണി മരിച്ചു

അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു . ഡല്‍ഹിയിലെ സിറാസ്പുരില്‍ ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസിയുടെ....

‘ഷോ യുവർ ഡിഗ്രി’, മോദിക്കെതിരെ വിദ്യാഭ്യാസയോഗ്യത ആയുധമാക്കാൻ ആം ആദ്മി പാർട്ടി

വിദ്യാഭ്യാസയോഗ്യത ഉയർത്തിക്കാട്ടി നരേന്ദ്ര മോദിക്കെതിരെ കൂടുതൽ ആക്രമണത്തിനൊരുങ്ങി ആം ആദ്മി പാർട്ടി. ഇതിന്റെ ഭാഗമായി ‘ഷോ യുവർ ഡിഗ്രി’ എന്ന....

ദില്ലിയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടിത്തം

ദില്ലിയിലെ ടിക്രി കലാൻ ഏരിയായിലെ മാർക്കറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. 25 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു.....

ദില്ലിയില്‍ തൊഴിലാളി-കര്‍ഷക റാലി പുരോഗമിക്കുന്നു

കോര്‍പറേറ്റ്-വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ തൊഴിലാളി-കര്‍ഷക റാലി പുരോഗമിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷങ്ങളാണ് റാലിയില്‍....

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തു, ഗർഭിണിയെ വെടിവെച്ചുകൊന്നു

ഡി.ജെ പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തതിന് ഗർഭിണിയെ വെടിവെച്ചുകൊന്നു. ഔട്ടർ ദില്ലിയിലെ സമയ്പൂർ ബദ്‌ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. എട്ട് മാസം....

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല എന്ന പേരില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി ദ്വാരകയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 35കാരനായ രാജേഷ്....

ദില്ലി കൊവിഡ് ഭീതിയിൽ

ദില്ലിയിൽ കൊവിഡ് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ദില്ലിയിൽ 300 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തോളം ഉയർന്ന....

ചെങ്കോട്ടയിലേക്കുള്ള കോൺഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്

കോൺഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ....

Page 16 of 49 1 13 14 15 16 17 18 19 49