പടിഞ്ഞാറൻ ദില്ലിയിലെ വികാസ്പുരിയിൽ അഞ്ച് നിലകളുള്ള ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. മാർച്ച് 24-നാണ് സംഭവം. മുകളിലെ....
DELHI
രണ്ടുദിവസത്തെ സിപിഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അന്വേഷണ ഏജൻസികളെ....
കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള....
ആശുപത്രിയിലെ ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു. നോർത്ത് ദില്ലിയിലെ ആദർശ് നഗറിലെ ഹോട്ടലിലാണ് നിതേഷ് എന്ന....
ദില്ലിയില്‍ വീണ്ടും ഭൂചലനം. ബുധനാഴ്ച വൈകിട്ട് 4.41 നാണ് ദില്ലി-എന്‍സിആറില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ്....
ദില്ലിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.....
ഡൽഹി രാംലീല മൈതാനിയിൽ ലക്ഷക്കണക്കിന് കർഷകർ അണിനിരക്കുന്ന മഹാപഞ്ചായത്ത് ഇന്ന് . നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള കർഷകരുടെ രണ്ടാം ഘട്ട....
കൊടും ചൂടും വായുമലിനീകരണവും ഒരു പോലെ വലച്ചിരുന്ന രാജ്യ തലസ്ഥാനത്തിന് ഒടുവില്‍ ആശ്വാസം. ദില്ലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ടോടെ....
ദില്ലിയിൽ കൊലപാതക വാർത്തകൾ തുടർക്കഥയാവുന്നു. സറായ് കലേ ഖാനിൽ യുവതിയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. മെട്രോ നിര്‍മ്മാണ....
ഹോളി ആഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം 3 പേരുടെ അറസ്റ്റാണ് പൊലീസ്....
വിദേശവനിതയെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ദില്ലി പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ....
സെൻട്രൽ ദില്ലിയിലെ ജിബി റോഡിൽ വെടിവെപ്പ്.മൂന്നംഗ സംഘം നടത്തിയ വെടിവെപ്പിൽ 30 വയസുള്ള ഒരു സ്ത്രീക്കും പുരുഷനും വെടിയേറ്റു. പരുക്കേറ്റ....
ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ബജന്‍പുര വിജയ് പാര്‍ക്കിലെ കെട്ടിടമാണ് റോഡിലേക്ക് തകര്‍ന്നു വീണത്. അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.....
ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരായ അതിഷി മര്‍ലെന, സൗരഭ് ഭരദ്വാദ് എന്നിവരെ മന്ത്രിമാരായി നിയമിക്കാന്‍ രാഷ്ട്രപതി അംഗീകാരം നല്‍കി.....
ദില്ലിയില്‍ തീപിടുത്തമുണ്ടായ കെട്ടിടം തകര്‍ന്ന് വീണു. റോഷനാര റോഡിലെ കെട്ടിടമാണ് തകര്‍ന്നത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം നിലം പൊത്തിയത്.....
മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിന്‍റെയും രാജി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന അംഗീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ....
ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗങ്ങളുടെ....
ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വീണ്ടും എഎപി-ബിജെപി സംഘര്‍ഷം. അംഗങ്ങള്‍ തമ്മില്‍ കൂട്ടയടിയായി. ഒരു വോട്ട്....
ദില്ലിയില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം. ആര്‍ക്കും അപായമില്ല. ഗ്യാസ്....
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും....
ലിഫ്റ്റിനിടയില്‍ വീണ 15കാരന് ദാരുണാന്ത്യം. ദില്ലിയിലെ ബവന വ്യവസായ മേഖലയിലെ അലോക് എന്ന കുട്ടിയാണ് എയര്‍ കൂളര്‍ ഫാക്ടറിയുടെ ലിഫ്റ്റിന്റെ....
ദില്ലിയിലെ പശ്ചിമ വിഹാറിൽ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു. ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു....
ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ നാലംഗസംഘം ദില്ലിയിലെ ദ്വാരകയില്‍ അറസ്റ്റില്‍. DTNP അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ....
ദില്ലി ജാമിയ സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ ഉണ്ടായ പൊലീസ് നടപടി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാവിലെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്....