DELHI

വരൂ..നല്ല ബിരിയാണി കഴിക്കൂ…നാടകം കാണൂ… ദില്ലിയില്‍ ഒരു വെറൈറ്റി ബിരിയാണി ചലഞ്ച്

നാടക വേദികളെ സജീവമാക്കാന്‍ ദില്ലിയില്‍ ബിരിയാണി ചലഞ്ച്.31-ാമത് സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തിന് പണം കണ്ടെത്താന്‍ ബിരിയാണി ഉണ്ടാക്കി വില്‍ക്കുകയാണ് ദില്ലിയില്‍....

MAHAPANCHAYAT : ദില്ലിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്

കർഷകരുടെ (farmers) നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്ന് പ്രതിഷേധം (protest) സംഘടിപ്പിക്കും. തൊഴിലില്ലായ്മ ഉൾപ്പെടെ കേന്ദ്രത്തിന്റെ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ....

ദില്ലി മദ്യ നയ അഴിമതി കേസ്; എട്ട് പ്രതികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

ദില്ലി മദ്യ നയ അഴിമതി കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മനീഷ് സിസോദിയക്ക് എതിരെ....

Manish Sisodia : എ​ന്തി​നാ​ണ് മോ​ദി​ജി ഈ ​നാ​ട​കം…? പ​രി​ഹ​സി​ച്ച് മ​നീ​ഷ് സി​സോ​ദി​യ

സി​ബി​ഐ (CBI) ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ (Manish....

Delhi | ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ നടത്തിപ്പിന് താൽക്കാലിക ഭരണസമിതി രൂപീകരിച്ച് ദില്ലി ഹൈക്കോടതി

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ നടത്തിപ്പിന് താൽക്കാലിക ഭരണസമിതി രൂപീകരിച്ച് ദില്ലി ഹൈക്കോടതി. റിട്ടയേർഡ് ജഡ്ജി അനിൽ ആർ.ദേവയാണ് മൂന്നംഗ സമിതിയുടെ....

Delhi: ദില്ലി തെരുവിലുണ്ട്, പതാക വിറ്റ് വിശപ്പടക്കുന്ന ചിലര്‍

സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) അഹ്വാനം. സ്വന്തമായി വീടില്ലാത്തവര്‍ക്ക്....

Heavy Rain: കനത്ത മഴ; കരകവിഞ്ഞൊഴുകി യമുന

കനത്ത മഴ(heavy rain)യെ തുടര്‍ന്ന് യമുന(yamuna) കരകവിഞ്ഞൊഴുകി. നദിയിലെ ജലനിരപ്പ് 205.99 മീറ്ററിലെത്തി. ഹരിയാന(hariyana)യിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെളളം....

Monkey Posx : ദില്ലിയില്‍ ഒരാൾക്ക് കൂടി മങ്കിപോക്‌‌സ് സ്ഥിരീകരിച്ചു

ദില്ലിയില്‍ ഒരാൾക്ക് കൂടി മങ്കിപോക്‌‌സ് സ്ഥിരീകരിച്ചു. 22 കാരിയായ യുവതി ലോക് നായക് ജയ പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്.....

Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം

കോമൺവെൽത്ത് ഗെയിംസിൽ(commonwealth games) പങ്കെടുത്ത ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് ജനറൽ മനോജ് പാണ്ഡെ( General manoj Pande)യുടെയും മുതിർന്ന....

Train: ഡല്‍ഹി-റോഹ്തക് റെയില്‍വേ ലൈനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ഡല്‍ഹിയില്‍(Delhi) നിന്ന് റോഹ്തക്കിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ(Train) 10 കോച്ചുകള്‍ പാളം തെറ്റി. ഹരിയാന റോഹ്തക്കിലെ ഖരാവാദ് റെയില്‍വേ....

Viral Video :യാത്രക്കാരന്‍ നടന്നുനീങ്ങിയതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പാത ഇടിഞ്ഞുതാണു; ഞെട്ടിപ്പിക്കുന്ന വീഡിയോ

നടന്നുനീങ്ങിയതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പാത ഇടിഞ്ഞുതാണു. നടപ്പാത ഇടിഞ്ഞ് കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ (....

Delhi: ദില്ലിയിൽ കൂട്ട ബലാത്സംഗം; സ്പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു

ദില്ലിയിൽ(delhi) സ്പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു(rape). ദില്ലിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു.....

section 144 : ദില്ലിയില്‍ നിരോധനാജ്ഞ; . ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നതെന്ന് രാഹുല്‍ ഗാന്ധി

ദില്ലിയില്‍ ( Delhi ) നിരോധനാജ്ഞ(  section 144 )  പ്രഖ്യാപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ്....

Ministers: നേമം കോച്ചിംഗ് ടെർമിനൽ; കേന്ദ്ര മന്ത്രിമാരെ കാണാൻ മൂന്ന് മന്ത്രിമാർ ദില്ലിയിൽ

കേന്ദ്ര മന്ത്രിമാരെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് മന്ത്രിമാർ ദില്ലിയിൽ. നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി(v sivankutty),....

Monkeypox : ദില്ലിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു

രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു (Monkeypox ) (Delhi).മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.....

‘ദില്ലി ഷോപ്പിങ് ഫെസ്റ്റിവൽ’ രാജ്യ തലസ്ഥാനത്ത് ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ മേളയായ ‘ദില്ലി ഷോപ്പിങ് ഫെസ്റ്റിവൽ’ രാജ്യതലസ്ഥാനത്ത് ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2023 ജനുവരി....

Delhi: ഇനി എംഎൽഎമാരുടെ പ്രതിമാസ വരുമാനം 90,000 രൂപയാകും; പ്രതിഫലം വർധിപ്പിക്കാൻ ബില്ലുകൾ പാസാക്കി ദില്ലി നിയമസഭ

നിയമസഭ അംഗങ്ങളുടെ പ്രതിഫലവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ബില്ലുകൾ(bill) പാസാക്കി ദില്ലി(delhi) നിയമസഭ. എംഎൽഎ(mla)മാരുടെയും മന്ത്രിമാരുടെയും ശമ്പളത്തിൽ 66.67 ശതമാനം വർധന....

മണ്ണെണ്ണ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി ജി ആര്‍ അനിൽ

മണ്ണെണ്ണ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനിൽ. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക്....

Page 23 of 49 1 20 21 22 23 24 25 26 49