DELHI

Delhi: ദില്ലിയില്‍ തീപിടിത്തം; 26 പേര്‍ വെന്തുമരിച്ചു

ദില്ലിയില്‍(Delhi) വന്‍ തീപിടിത്തത്തില്‍ 26 പേര്‍ വെന്തുമരിച്ചു. പശ്ചിമ ദില്ലിയിലാണ് സംഭവം. ദില്ലി മുണ്ഡ്ക മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.....

Shaheenbagh: ഷെഹീന്‍ബാഗില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ, ഷഹീന്‍ ബാഗില്‍ പൊളിക്കാന്‍ നടപടിയിലേക്ക് കടന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍. ഒരു....

BJP: ഡല്‍ഹിയിലെ മുഗള്‍ പേരുകള്‍ മാറ്റണം: ബിജെപി

ഡല്‍ഹിയിലെ(Delhi) 40 ഗ്രാമത്തിന്റെ മുഗള്‍പാരമ്പര്യമുള്ള പേര് മാറ്റണമെന്ന് ബിജെപി(BJP). പകരം 2020ലെ കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും കലാകാരന്മാരുടെയും പേര്....

Delhi: ദില്ലിയിൽ കൊടുംചൂട്; താപനില 45 ഡിഗ്രിക്ക് മുകളിൽ

രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്നതിനിടയിൽ ആശങ്കയിൽ രാജ്യ തലസ്ഥാനം. ദില്ലിയിൽ(delhi) കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിക്ക്....

ആശങ്കയിൽ രാജ്യം; കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്(covid19) കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ്....

Delhi:ദില്ലി സരോജിനി നഗറിലെ ചേരി ഒഴിപ്പിക്കല്‍ സുപ്രീംകോടതി തടഞ്ഞു

ദില്ലി സരോജിനി നഗറിലെ ചേരി ഒഴിപ്പിക്കല്‍ സുപ്രീംകോടതി തടഞ്ഞു. മാനുഷിക സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ....

V Shivankutty: ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണ്, ഡല്‍ഹി മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നാരും പോയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

ഡല്‍ഹി വിദ്യാഭ്യാസ മോഡല്‍ പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയെന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ അവകാശ വാദം....

Covid :ആശങ്കയായി വീണ്ടും കൊവിഡ് ; മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുമ്പോൾ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും....

Delhi: ദില്ലി രോഹിണി കോടതിക്ക് മുന്നില്‍ വെടിവെപ്പ്

ദില്ലി രോഹിണി കോടതിക്ക് മുന്നില്‍ വെടിവെപ്പ്. രോഹിണി കോടതി പ്രവേശന കവാടത്തിന് മുന്നില്‍ സുരക്ഷ ഉദ്യോഗസ്ഥനാണ് വെടി ഉതിര്‍ത്തത്.രാവിലെ 9:40....

Jahangirpuri:ജഹാംഗീര്‍പുരിയില്‍ കോടതി വിധി അറിഞ്ഞതിന് ശേഷവും നടന്ന പൊളിച്ചുനീക്കലുകള്‍ ഗൗരവമായി കാണും: സുപ്രീംകോടതി

(Jahangirpuri)ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീം കോടതി പൂര്‍ണമായും നിര്‍ത്തിവെച്ചു. ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ....

John Brittas MP: ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇപ്പോള്‍ ദില്ലിയിലുള്ളത്: ജോണ്‍ ബ്രിട്ടാസ് എംപി

ദല്‍ഹി എന്ന എം മുകുന്ദന്റെ പുസ്തകത്തിലുള്ള ദില്ലിയല്ല ഇപ്പോഴത്തേതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവാണ് ഇപ്പോള്‍....

jahangirpuri : സുപ്രീംകോടതി ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി

സുപ്രീംകോടതി ( Suprme court ) ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി (jahangirpuri). തകര്‍ക്കപ്പെട്ട ജീവിതത്തിന് നഷ്ടപരിഹാരം വേണമെന്ന....

IPL ;ഐ​പി​എ​ൽ ; ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ഐ​പി​എ​ൽ (IPL) ട്വ​ൻറി-20 ക്രി​ക്ക​റ്റ് 15-ാം സീ​സ​ണി​ൽ കൊ​വി​ഡ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​ന്ന് ഡ​ൽ​ഹി (Delhi ) ക്യാ​പ്പി​റ്റ​ൽ​സി​ൻറെ ന്യൂ​സി​ല​ൻ​ഡ്....

Page 25 of 49 1 22 23 24 25 26 27 28 49