DELHI

കെ റെയിൽ , മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച....

ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡല്‍ഹി

തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ന്യൂഡല്‍ഹി. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ....

ദില്ലി-ദോഹ വിമാനം അടിയന്തരമായി കറാച്ചിയിലിറക്കി

ഖത്തർ എയർവേസിന്‍റെ ദില്ലി-ദോഹ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട്....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…..സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്….ദില്ലി എകെജി ഭവനിലെത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ്....

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും. യുക്രൈൻ വിഷയം, വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുമെന്ന്....

ഗോകുൽപുരി തീപിടിത്തം; നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു

ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ ജീവനഷ്ടമായവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടിൽ....

യെമൻ പൗരനെ കൊന്ന കേസ്; നിമിഷ പ്രിയക്കായി ഹൈക്കോടതിയിൽ ഹർജി

യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷ ലഭിച്ച മലയാളിയായ നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട്....

ദില്ലിയില്‍ വന്‍ തീപിടുത്തം ; 7 മരണം

ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്.....

ബുഡാപെസ്റ്റിൽ നിന്നും 160 വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ദില്ലിയിലെത്തി. ഹംഗറിയിലെ....

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ദില്ലിയിലെത്തി; വിമാനത്തിൽ 12 മലയാളികൾ

യുക്രൈനിൽ നിന്ന് ആശ്വാസതീരത്തെത്തി കൂടുതൽ പേർ. റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ....

സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി, ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ജിമ്മുകൾ തുറക്കാം.രാത്രി കർഫ്യൂ രാത്രി 11 മുതൽ....

കണ്ണില്ലാത്ത ക്രൂരത; കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ തെരുവിലൂടെ നടത്തി, മുടി മുറിച്ച് അപമാനം

കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി....

ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ഓര്‍മയായി…..

ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി 50 വർഷങ്ങൾക്ക് ഓര്‍മയായി. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമർ....

കൊവിഡ്: റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു. 5000 മുതൽ 8000....

ദില്ലി ബിജെപി ആസ്ഥാനത്ത് 42 പേർക്ക് കൊവിഡ്

ദില്ലി ബിജെപി ആസ്ഥാനത്തെ നാൽപ്പത്തിരണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ കോർ ഗ്രൂപ്പ് മീറ്റിംഗിന് മുന്നോടിയായി നടത്തിയ കൂട്ട പരിശോധനയിലാണ്....

400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കൊവിഡ് ; രോഗബാധ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു.സുപ്രീംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ്....

ദില്ലി​യി​ൽ കൊ​വി​ഡ് കു​ത്ത​നെ കൂ​ടു​ന്നു

ദില്ലി​യി​ൽ കൊ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15,097 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​യ് മാ​സം....

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ ശക്തമാക്കി തലസ്ഥാനം

രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ദില്ലി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ....

Page 27 of 49 1 24 25 26 27 28 29 30 49