DELHI

കൊവിഡ് കേസുകൾ കുറഞ്ഞു; ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തും

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി. സെപ്തംബർ 23 മുതൽ പിഎച്ച്ഡി....

ദില്ലി സിബിഐ ആസ്ഥാനത്ത് തീപിടിത്തം

ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടുത്തം. ലോധി റോഡിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.....

ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികൾ മരിച്ചു

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ....

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കമാണ്....

മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ പീഡിപ്പിച്ചു; കോട്ടയം സ്വദേശി അറസ്റ്റില്‍

മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന....

ദില്ലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം

ദില്ലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍....

ഡല്‍ഹിയില്‍ രണ്ടു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ രണ്ടു വയസ്സുകാരനെ ദമ്പതിമാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെ....

കൊവിഡ്: ദില്ലിയിൽ കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് ദില്ലിയിൽ കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കി. കൊവിഡിനെ തുടർന്ന് രാത്രി എട്ടു....

ദില്ലിയിലെ നിയന്ത്രണങ്ങള്‍ നീക്കി: കടകളും മാര്‍ക്കറ്റുകളും എപ്പോള്‍ വേണമെങ്കിലും തുറക്കാം

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ദില്ലി സർക്കാർ. കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് സർക്കാർ നീക്കിയത്. കൊവിഡ്....

ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അധികൃതര്‍....

ദില്ലിയിലെ അമേരിക്കൻ എംബസിയിൽ അപകടം; ഒരു മരണം

ദില്ലിയിലെ അമേരിക്കൻ എംബസിയിൽ അപകടം. അറ്റകുറ്റ പണിക്കിടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.....

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ദില്ലി പുരാനാ നംഗലിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തി....

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്  കേന്ദ്ര കമ്മിറ്റി....

കരുത്തുകൂട്ടി കര്‍ഷക സമരം; തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ

കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. ആയിരത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്....

ഒന്‍പതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; ആഭ്യന്തരമന്ത്രാലയത്തിനുള്ളത് പ്രതികളെ രക്ഷിക്കുന്ന നിലപാട്: ബൃന്ദ കാരാട്ട്

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ കുടുംബത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ സിപിഐ....

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.....

ഇത് തീപാറും പോരാട്ടം; ദില്ലി സമരപ്പന്തലിലെത്തിയത് ഇരുന്നൂറോളം വനിതാ കർഷകർ

കർഷക പാർലമെൻ്റിൻ്റെ മൂന്നാം ദിനത്തിൽ ദില്ലിയിൽ വനിതാ കർഷകർ സമരപ്പന്തലിൽ എത്തി. അവശ്യ വസ്തു ഭേദഗതി നിയമം കർഷക പാർലമെൻ്റിൽ....

കര്‍ഷക സമരം അടിച്ചമര്‍ത്തല്‍: ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത് പിന്‍വലിക്കണമെന്ന് പ്രകാശ് കാരാട്ട്

രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് കമ്മിഷ്ണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയ ലഫ്റ്റനന്റ് ഗവര്‍ണര്‍....

ദില്ലി കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തല്‍; ആരെയും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് കമ്മിഷ്ണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍

രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് കമ്മിഷ്ണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍....

പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍

പൊലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാനിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ....

ദില്ലി കലാപം: കടകള്‍ കത്തിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

ദില്ലി കലാപ കേസിൽ കടകൾ ആക്രമിച്ച പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. പരാതിക്കാരനായ ആസിഫിന്റെ കട തകർക്കുകയും കൊള്ളചെയ്യുകയും ചെയ്‌തെന്ന കേസിലാണ് ....

സുപ്രീംകോടതി ഇടപെടല്‍ ഫലം കണ്ടു; യു.പിയ്ക്ക് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി സര്‍ക്കാര്‍

യു.പിയ്ക്ക് പിന്നാലെ കൻവാർ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കഴിഞ്ഞദിവസം കൻവാർ....

Page 30 of 49 1 27 28 29 30 31 32 33 49