കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കി കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ രണ്ടാംഘട്ട ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന....
DELHI
ആളിക്കത്തി കർഷക പ്രക്ഷോഭം. ദില്ലി ജയ്‌പൂർ, ദില്ലി ആഗ്ര ദേശീയ പാതകൾ തടഞ്ഞുള്ള സമരങ്ങൾക്ക് ഇന്ന് തുടക്കമായി. രാജസ്ഥാൻ, ഹരിയാന,....
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അമ്മാരും. മടിയിൽ കൈക്കുഞ്ഞുമായി റൊട്ടി പരത്തുന്ന അമ്മയെയും, പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി സമരഭൂമിയിലെ നിറസാനിദ്യമായ....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. നാളെ ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ദേശീയ പാതകള്‍ തടയും. അതിനിടയില്‍....
കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. രാജ്യവ്യാപകമായി റെയിൽവേ ട്രാക്കുകൾ ഉപരോധിക്കും. ശനിയാഴ്‌ച ഡൽഹി–ജയ്‌പുർ ദേശീയപാത ഉപരോധിക്കും.....
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് കർഷകർ. കർഷക സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.....
കേന്ദ്ര മന്ത്രിയടക്കമുള്ള വേദിയില്‍ ജയ് കിസാന്‍ എന്ന് ഉറക്കെ വിളിച്ച് കര്‍ഷക സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍.....
കാർഷിക നിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നു പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 24 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതി രാം നാഥ്....
കർഷക സമരങ്ങൾക്ക് പിന്തുണയുമായി നിഹംഗ് സിഖും രംഗത്ത്. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം....
കേന്ദ്ര കാർഷിക നിയമത്തിനെതിരേയുള്ള കർഷക പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം....
സാമൂഹിക അകലമില്ലാതെ കർഷകർ പ്രതിഷേധിക്കുന്നത് വഴി കൊവിഡ് വ്യാപിച്ചേക്കുമെന്നുള്ള വിമർശനത്തിന് മറുപടി നല്കി കർഷകർ. കാർഷിക നിയമത്തിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും....
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്കായി ഭക്ഷണമൊരുക്കി ദല്‍ഹിയിലെ മുസ്‌ലീം പള്ളികള്‍.ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.....
ഡല്‍ഹി ചലോ കര്‍ഷക മാര്‍ച്ചിനെ തടയാനുള്ള ദില്ലി പൊലീസിന്‍റെ ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍. കര്‍ഷകര്‍ ദില്ലിയില്‍ പ്രവേശിക്കുന്നത് തടയാനായി....
കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ അനുമതി തേടിയ ദില്ലി പൊലീസിന് തിരിച്ചടി. ഡല്‍ഹിയിലെ....
സംസ്‌ഥാനങ്ങൾ ശൈത്യകാലം നേരിടാൻ സജ്ജമാകണമെന്ന് സുപ്രീംകോടതി: കോവിഡ് വ്യപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി ഗുജറാത്ത് സർക്കാരിനെ സുപ്രീംകോടതിവിമർശിച്ചു....
അമിത ശബ്ദത്തില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് അയല്‍വാസിയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. മഹേന്ദ്ര പാര്‍ക്കിലെ സാരായ് പിപാലി....
ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും (എൻസിആർ) വായുമലിനീകരണം തടയാൻ നിയമനിർമാണത്തിലൂടെ സ്ഥിരംസംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പുതിയ ആശയം സ്വാഗതാർഹമാണെന്ന് കേസിലെ....
ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ദില്ലി ഇന്ത്യാ ഗേറ്റില്‍ കര്‍ഷകര്‍....
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതരമായ ആരോപണം. ഡല്‍ഹിയില്‍ വച്ച് കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം....
നിരീക്ഷണ ക്യാമറയിൽ കുടുങ്ങി എബിവിപി ദേശിയ അധ്യക്ഷന്റെ വിക്രിയകൾ. അയൽക്കാരിയുടെ വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയും, ഉപയോഗിച്ച മാസ്‌ക്കുകൾ തൂക്കുകയും....
ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളില്‍ പെയ്തു ഇറങ്ങിയത്. ദില്ലി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നഗര....
തിരുവനന്തപുരം സ്വർണകടത്തു കേസിൽ ദില്ലിയിൽ ഉന്നത തല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച....
ആശങ്ക വർധിപ്പിച്ചു രാജ്യത്ത് കൊവിഡ് മരണങ്ങൾ കൂടുന്നു. ഇന്നലെ മാത്രം 507 പേർ മരിച്ചു. ആകെ മരണം 17, 400....
ദില്ലി: വെട്ടുകിളി ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാന പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ്. ഡല്‍ഹി ട്രാഫിക് കണ്‍ട്രോളാണ് മുന്നറിയിപ്പ് നല്‍കിയത്. രാവിലെയാണ് വെട്ടുകിളികള്‍....