DELHI

മറുപടി നല്‍കാന്‍ വൈകുന്നത് എന്ത് കൊണ്ട്? പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തോട് സുപ്രീംകോടതി

പൗരത്വനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ വൈകുന്നത് എന്ത് കൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. 2 ദിവസം....

കൊവിഡ് 19; രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. രാജ്യത്തു കൊറോണ സ്ഥിരീകരിച്ച 25 പേരും....

കമ്യൂണിസ്റ്റുകാരെ കളളക്കേസില്‍ കുടുക്കുന്നതിന് മുമ്പ് കെജ്രിവാള്‍ 572ാം പേജ് വായിക്കണം

ദില്ലി നഗരത്തിന്റെ മുറിവുണക്കണമെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആദ്യം ചെയ്യേണ്ടത് അല്പം പുസ്തകപാരായണമാണ്.രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്‍ എഴുതിയ ഒരു....

ഡല്‍ഹിയിലെ അഴുക്കുചാലില്‍ മൃതദേഹങ്ങള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അഴുക്കുചാലുകളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി റിപ്പോര്‍ട്ട്. 11 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കണ്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ഇന്റലിജന്‍സ് ബ്യൂറോ....

ദില്ലി കലാപം: അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പൊളിറ്റ്ബ്യൂറോ

ദില്ലിയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ദില്ലി പൊലീസ്....

ദില്ലി: തെരുവുകളില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍

വര്‍ഗീയകലാപം നാശംവിതച്ച വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. അക്രമിസംഘം അഴിഞ്ഞാടിയ പല മേഖലകളിലും കുടിവെള്ളവും വൈദ്യുതിയും....

രക്ഷതേടി 13,200 ഫോണ്‍വിളി; ഒന്നും കേള്‍ക്കാതെ പൊലീസ്

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപബാധിതമേഖലകളില്‍ ഫ്‌ലാഗ്മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ചില....

കലാപത്തില്‍ പ്രേതനഗരമായി ശിവ്വിഹാര്‍

പ്രത്യക്ഷ ആക്രമണങ്ങള്‍ നിയന്ത്രണവിധേയമെങ്കിലും വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേര്‍ ചികിത്സയിലാണ്. 500....

കലാപക്കനലടങ്ങാതെ ദില്ലിയുടെ തെരുവുകള്‍; 42 പേര്‍ കൊല്ലപ്പെട്ടു

പ്രത്യക്ഷ ആക്രമണങ്ങൾ നിയന്ത്രണവിധേയമെങ്കിലും വർഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളിൽ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേർ ചികിത്സയിലാണ്‌. 500....

‘ഇറങ്ങി വാടാ പാകിസ്ഥാനി..നിനക്ക് ഞങ്ങള്‍ പൗരത്വം തരാം’, സൈനികനെ കിട്ടിയില്ല;വീട് ചുട്ട് ചാമ്പലാക്കി സംഘപരിവാറുകാര്‍

രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ ‘ഇറങ്ങി വാടാ പാകിസ്ഥാനി,....

മരണഭയത്താല്‍ ആ അമ്മ നിലവിളിച്ചുകാണില്ലേ?

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വയോധികയും കൊല്ലപ്പെട്ടു. അക്ബാരി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100....

ദില്ലി കലാപം : മരണം 39; കൂട്ടപ്പലായനം

ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വ്യാഴാഴ്ചയും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ....

സംഘപരിവാര്‍ കൊടുംക്രൂരത; 85കാരിയെ ചുട്ടുകൊന്നു

ദില്ലി: ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ 85കാരി വയോധികക്ക് ദാരുണാന്ത്യം. മുഹമ്മദ് സയിദ്....

ബിജെപിയെ വിറപ്പിച്ച ജസ്റ്റിസ് എസ് മുരളീധര്‍ ആരാണ് ?

ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് രാജ്യത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറിയിരിക്കുന്നു. ....

ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആക്രമിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ദില്ലിയില്‍ ആശങ്ക, മരണം 35

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ....

ദില്ലി കലാപം ദുഖകരം; സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഐക്യരാഷ്ട സംഘടന

ദില്ലി കലാപം ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി....

ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റി. കേസ്....

ദില്ലി കലാപം: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി; 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍,....

ദില്ലി കലാപം; ഹിന്ദുവാണോ രക്ഷപ്പെട്ടു, മാധ്യമപ്രവര്‍ത്തകന്‍ നേരിട്ടത്

കലാപം പടരുന്ന ഡല്‍ഹിയില്‍ ആക്രമികള്‍ ലക്ഷ്യമിട്ടത് മാധ്യമപ്രവര്‍ത്തകരെ കൂടിയാണ്. ഇന്നലെ എന്‍ഡിടിവിയുടെയടക്കം നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇതുതന്നെ....

സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3....

കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കലാപത്തില്‍ മരണം 20 ആയി

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും....

ദില്ലിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; മരിച്ചവരുടെ എണ്ണം പതിനേഴായി

ദില്ലിയില്‍ നിയന്ത്രണാതീതമായി ആളിപ്പടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ്....

തനിക്ക് പരീക്ഷയെഴുതണം; ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അമിത്ഷായോട് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി

തനിക്ക് പരീക്ഷയെഴുതണമെന്നും അതിനായി എത്രയും വേഗം ദില്ലിയിലെ കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി. ”ഞാനൊരു....

ദില്ലിയില്‍ വ്യാപക അക്രമം; അര്‍ധരാത്രിയിലും ഹർജി പരിഗണിച്ച് ദില്ലി ഹൈക്കോടതി; മരണസംഖ്യ 14 ആയി

ദില്ലിയില്‍ അര്‍ധരാത്രിയിലും വ്യാപക അക്രമം; മരണസംഖ്യ 14 ആയി. രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച്....

Page 38 of 48 1 35 36 37 38 39 40 41 48