DELHI

ദില്ലി ആളിക്കത്തുന്നു; കാഴ്‌ചക്കാരായി പൊലീസ്‌; അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ നേരിട്ടെത്തി

രാജ്യതലസ്ഥാനത്ത്‌ തുടരുന്ന വർഗീയ കലാപത്തിൽ 13 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ....

മുസ്ലീം പള്ളിക്ക് തീയിട്ടത് പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെ; സംഘപരിവാര്‍ അഴിഞ്ഞാട്ടം ജയ്ശ്രീറാം വിളിച്ചുകൊണ്ട്; മതം ചോദിച്ച് വളഞ്ഞിട്ട് ആക്രമണം

ദില്ലി: പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് ദില്ലിയില്‍ സംഘപരിവാര്‍ അക്രമം നടക്കുന്നത്. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം....

ദില്ലിയില്‍ സംഘപരിവാര്‍ ആക്രമണം തുടരുന്നു; മുസ്ലീം പള്ളി കത്തിച്ചു; ഒത്താശയുമായി പൊലീസ്; രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റു; മരണം 9; ഒരു മാസം നിരോധനാജ്ഞ

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. അക്രമകാരികള്‍ ജഫ്രബാദിലെ പള്ളി....

ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം ജയ്ശ്രീറാം വിളികളോടെ; ഒത്താശയുമായി പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം; രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റു; ഒരു മാസം നിരോധനാജ്ഞ

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും....

ദില്ലിയിൽ കലാപം പുകയുന്നു; 2 പേർക്ക്‌ വെടിയേറ്റു; 24 വരെ നിരോധനാജ്‌ഞ

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക്‌ നേരെയുണ്ടായ അക്രമങ്ങളെ തുടർന്നുള്ള സംഘർഷം ഒഴിവാക്കാൻ വടക്കൻ ദില്ലിയിൽ മാർച്ച്‌ 24 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അക്രമത്തിനിടെ....

”ഹിന്ദുവോ മുസ്ലീമോ? പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു; അത്രയും ഭീകരം”: ദില്ലിയില്‍ അഴിഞ്ഞാടുന്ന സംഘപരിവാര്‍ അക്രമികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

ദില്ലി: സംഘപരിവാര്‍ ആക്രമണം തുടരുന്ന വടക്കുകിഴക്കന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് അനിന്ദ്യ....

ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം നടത്തുന്നത് ജയ്ശ്രീറാം വിളികളോടെ; ഒത്താശ ചെയ്ത് പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും....

സംഘര്‍ഷാവസ്ഥ അതീവ രൂക്ഷം; മരണം 7 ആയി; കേജ്‌രിവാൾ ഉന്നതതല യോഗം വിളിച്ചു; 10 ഇടങ്ങളില്‍ നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയിലെ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ....

ദില്ലി കത്തുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി....

ദില്ലിയില്‍ സംഘര്‍ഷം രൂക്ഷം; പലയിടത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൗരത്വ നിയമഭേദഗതിയെ ചൊല്ലി ദില്ലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 5 മരണം. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന്....

ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

ബജന്‍പുരയില്‍ കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം....

രാഹുല്‍ ഇനിയെങ്കിലും ഷഹിന്‍ബാഗിലേയ്ക്ക് പോകുമോ?

ഷഹീന്‍ബാഗിലെ സ്ത്രീ മുന്നേറ്റത്തെ മോദിയും അമിത്ഷായും മാത്രമല്ല രാഹുല്‍ഗാന്ധിയും ഭയക്കുന്നു. രാഹുല്‍ ഗാന്ധി ഇതുവരെ ഷഹീന്‍ബാഗിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. ....

കെജ്രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച 10ന്; മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് ഇടം; നരേഷ് യാദവിനെതിരെ വെടിയുതിര്‍ത്ത സംഭവം ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് സിസോദിയ

ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പത്ത് മണിക്ക് രാംലീല....

ഭരണഘടനയെ വായിക്കുന്നതും സംരക്ഷണത്തിന്‌ മുന്നിട്ടിറങ്ങുന്നതും പ്രധാന രാഷ്‌ട്രീയപ്രവർത്തനം; പി രാജീവ്‌

സത്യത്തെ നുണയും നുണയെ സത്യവുമാക്കി പലരും നേട്ടം കൊയ്യാൻ ശ്രമിക്കുമ്പോൾ ഭരണഘടനയെ വായിക്കുന്നതും സംരക്ഷണത്തിന്‌ മുന്നിട്ടിറങ്ങുന്നതും പ്രധാന രാഷ്‌ട്രീയപ്രവർത്തനമാണെന്ന്‌ സിപിഐ....

ആരാണ് ഈ ‘മഫ്‌ളര്‍മാന്‍’

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്ന് ഒരു മിനി കെജ്‌രിവാള്‍ ആണ് ട്വിറ്ററില്‍ താരമായിക്കൊണ്ടിരിക്കുന്നത്. കെജ്‌രിവാളിനെപ്പോലെ തന്നെ തൊപ്പി....

ഭരണം പിടിച്ചെടുക്കാന്‍ ബിജെപി അഴിച്ചുവിട്ടത് വര്‍ഗീയപ്രചാരണങ്ങള്‍; പ്രതീക്ഷകള്‍ തെറ്റിച്ച് ജനം മറുപടി നല്‍കി

ദില്ലിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി തുടക്കം മുതല്‍ അഴിച്ചുവിട്ടത്. പ്രധാനമന്ത്രി മോദി രണ്ട് പൊതുയോഗത്തില്‍ സംസാരിച്ചപ്പോള്‍....

വര്‍ഗീയതയെ തൂത്തെറിഞ്ഞ് രാജ്യതലസ്ഥാനം: ദില്ലിയില്‍ വീണ്ടും ആംആദ്മി, 61:9; ഇത്തവണയും അക്കൗണ്ട് തുറക്കാനാകാതെ കോണ്‍ഗ്രസ് #WatchVideo

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ആകെയുള്ള 70....

മിന്നും വിജയത്തിലും ജനതയോട് കരുതല്‍; പ്രവര്‍ത്തകര്‍ക്ക് കെജരിവാളിന്റെ നിര്‍ദ്ദേശങ്ങള്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി അരവിന്ദ് കെജരിവാള്‍. വിജയാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കരുതെന്നും....

ദില്ലി തൂത്തുവാരാനൊരുങ്ങി ആംആദ്മി; താമര വാടിത്തുടങ്ങി; എഎപി: 56, ബിജെപി: 14

ദില്ലി തൂത്തുവാരാനൊരുങ്ങി ആംആദ്മി പാര്‍ട്ടി. നിലവില്‍ എഎപിക്ക് 56ഉം ബിജെപിക്ക് 14ഉം ആണ് ലീഡ് നില. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍....

ദില്ലിയില്‍ ആംആദ്മി മുന്നേറ്റം #WatchLive

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതോടെ ആംആദ്മി പാര്‍ടിക്ക് വന്‍മുന്നേറ്റം. 70 സീറ്റില്‍ 50ലും ആംആദ്മിയാണ് മുന്നില്‍.....

ദില്ലി തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം 62.59; തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12....

ഡല്‍ഹി നാളെ വിധിയെഴുതുമ്പോള്‍

ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുകയാണ്. പ്രചാരണത്തിന് വ്യാഴാഴ്ച സമാപനമായി. ബഹുകക്ഷിമല്‍സരമാണ് നടക്കുന്നതെങ്കിലും പ്രധാനപോര് സംസ്ഥാനത്തെ ഭരണകക്ഷിയായ....

രാജ്യതലസ്ഥാനത്ത്‌ വീണ്ടും വെടിവയ്പ്പ്; വെടിയുതിര്‍ത്തത് തുടര്‍ച്ചയായ നാല് തവണ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനത്ത്‌ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഡൽഹി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ്....

Page 39 of 48 1 36 37 38 39 40 41 42 48