ദില്ലിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി തുടക്കം മുതല്‍ അഴിച്ചുവിട്ടത്. പ്രധാനമന്ത്രി മോദി രണ്ട് പൊതുയോഗത്തില്‍ സംസാരിച്ചപ്പോള്‍....
DELHI
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ആകെയുള്ള 70....
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി അരവിന്ദ് കെജരിവാള്‍. വിജയാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കരുതെന്നും....
ദില്ലി തൂത്തുവാരാനൊരുങ്ങി ആംആദ്മി പാര്‍ട്ടി. നിലവില്‍ എഎപിക്ക് 56ഉം ബിജെപിക്ക് 14ഉം ആണ് ലീഡ് നില. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍....
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതോടെ ആംആദ്മി പാര്‍ടിക്ക് വന്‍മുന്നേറ്റം. 70 സീറ്റില്‍ 50ലും ആംആദ്മിയാണ് മുന്നില്‍.....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.....
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12....
ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുകയാണ്. പ്രചാരണത്തിന് വ്യാഴാഴ്ച സമാപനമായി. ബഹുകക്ഷിമല്‍സരമാണ് നടക്കുന്നതെങ്കിലും പ്രധാനപോര് സംസ്ഥാനത്തെ ഭരണകക്ഷിയായ....
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഡൽഹി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ്....
ദില്ലി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ അതിതീവ്ര ഹിന്ദുത്വ കാര്‍ഡിറക്കി പ്രധാനമന്ത്രി തന്നെ രംഗത്ത്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള,....
ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ജീവനക്കാര്‍ക്ക് ഒരാഴ്ച്ചക്കാലത്തെ അവധി നല്‍കിയതായി എയര്‍ ഇന്ത്യ വക്താവ്. ആകെ 64....
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. ട്വിറ്ററിലൂടെയായിരുന്നു കപി മിശ്രയുടെ പ്രതികരണം.....
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍. നാളെ മുതല്‍ ദില്ലി എന്‍എസ്എയ്ക്ക് കീഴിലാക്കിക്കൊണ്ടാണ്....
ജെഎൻയു വിസി എം ജഗദേശ്‌കുമാറിനെ പുറത്താക്കുന്നത് വരെ സമരത്തിൽ നിന്നും പിൻമാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാർഥിയൂണിയൻ. ഫീസ് വർദ്ധനവിന് എതിരെയും വിസിക്ക്....
ദില്ലി പൊലീസിനെതിരെ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. ദില്ലി പോലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാനെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. തനിക്കെതിരായ....
ജെഎൻയു വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ്‌താരം ദീപിക പദുക്കോൺ അഭിനയിച്ച സ്‌കിൽ ഇന്ത്യ പ്രചരണ വീഡിയോ കേന്ദ്രസർക്കാർ ഒഴിവാക്കി. ദീപികയുടെ....
സാമൂഹ്യ മാധ്യമങ്ങളിലെ എബിവിപി ആർഎസ്സ്എസ്സ് ദുഷ്പ്രചരണത്തിനെതിരെ ജെഎൻയുവിൽ ആക്രമണത്തിനിരയായ സൂരികൃഷ്ണൻ. പരിക്കുകൾ വ്യാജമെന്നാരോപിച്ചാണ് എബിവിപി ക്രിമിനലുകൾ സൂരിയെ അപകീർത്തിപെടുത്തിയത്. ഇതിനെതിരെ....
ഭിന്നാഭിപ്രായവും എതിര്‍ശബ്ദവും ഉയര്‍ത്തുന്നവരെ കൊല്ലുകയെന്ന കാടത്തം സംഘപരിവാറിന് പുതിയ കാര്യമല്ല. വിമര്‍ശകര്‍ക്കുനേരെ ഒളിച്ചുവന്ന് വെടിയുതിര്‍ക്കാനും പതിയിരുന്ന് വെട്ടിക്കൊല്ലാനും അവര്‍ക്ക് മടിയില്ല.....
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. പ്രതിഷേധം നിയന്ത്രണാതീതമായതിനെ....
ജെഎൻയുവില്‍ എബിവിപി നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒയില്‍ രാത്രിയില്‍ സമരം ആരംഭിച്ചു. വിദ്യാർഥികൾക്ക്....
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു.....
ഡൽഹിയിൽ തീപിടിച്ച ബാറ്ററി ഗോഡൗൺ കെട്ടിടം തകർന്നുവീണ് അഗ്നിശമന സേനാംഗം മരിച്ചു. വടക്കുപടിഞ്ഞാറൽ ഡൽഹിയിലെ പീരഗഡിയിലുണ്ടായ അപകടത്തിൽ 14 പേർക്ക്....
ദില്ലി: അതിശൈത്യം തുടരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,....
മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. എൻ സി പി നേതാവ് അജിത് പവാർ ഉപ മുഖ്യമന്ത്രിയായി തിരിച്ചെത്തും. ഇതോടൊപ്പം ആഭ്യന്തര....