DELHI

അതിശൈത്യം തുടരുന്നു; വായുമലിനീകരണവും മൂടൽമഞ്ഞും കനത്തു; 30 ട്രെയിനുകൾ വൈകി

ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ദില്ലിയിൽ കുറഞ്ഞ താപനില 2.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണവും മൂടൽമഞ്ഞും കനത്തു. ട്രെയിൻ....

വിലക്കു ലംഘിച്ച് ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധമടങ്ങാതെ രാജ്യതലസ്ഥാനം. ഉത്തര്‍പ്രദേശ് പൊലീസിന്റെ അടിച്ചമര്‍ത്തലിനെതിരെ ഡല്‍ഹി ചാണിക്യപുരിയിലെ യുപി ഭവനുമുന്നില്‍ നിരോധനാജ്ഞ മറികടന്ന് വന്‍ പ്രതിഷേധം.....

പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; ജാമിയ വിദ്യാര്‍ഥികളുടെ ഉപരോധം, ദില്ലിയില്‍ നിരോധനാജ്ഞ; യുപിയില്‍ എട്ടു സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യുപി ഭവനിലുമാണ്....

ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം: 9 മരണം

ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ നടന്ന തീപിടിത്തത്തില്‍ 9 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ....

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പൊലീസ് കസ്റ്റഡിയില്‍; രാജ്യമാകെ പ്രതിഷേധം തുടരുന്നു; യുപിയില്‍ മരണം 10

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദില്ലി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചു കൊണ്ടിരുന്ന ചന്ദ്രശേഖര്‍....

പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ട് ദില്ലി പൊലീസ്; നിരവധി പേര്‍ക്ക് പരുക്ക്; അക്രമദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിച്ച് മര്‍ദ്ദിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ജുമാമസ്ജിദില്‍ നിന്നും സമാധാനപരമായി തുടങ്ങിയ പ്രതിഷേധ....

ദില്ലിയില്‍ വന്‍പ്രതിഷേധം തുടരുന്നു; മാര്‍ച്ച് ജന്തര്‍ മന്ദിറിലേക്ക്; പങ്കെടുക്കുന്നത് ആയിരക്കണക്കിനാളുകള്‍; ചെന്നൈയില്‍ നിരവധി അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ....

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നിസ്‌കരിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്ത്‌ സുഹൃത്തുക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മതത്തിന്റെ വസ്ത്രത്തിന്റെയും ആചാരങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളെ വേര്‍പിരിക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ലെന്ന് തെളിയിച്ചു കൊണ്ട് രാജ്യം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധങ്ങളും....

രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് കേന്ദ്രം; സൗജന്യ വൈഫൈ നല്‍കി ഡല്‍ഹി സര്‍ക്കാര്‍

രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യമായി....

പൊലീസിനെ വെട്ടിച്ച് യെച്ചൂരിയും നേതാക്കളും വീണ്ടും ജന്തര്‍ മന്ദറില്‍; ജനം തെരുവില്‍, പ്രക്ഷോഭം ശക്തം; ദില്ലിയില്‍ വീണ്ടും പ്രതിഷേധം; മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി; രാജ്യത്താകെ ആയിരത്തോളം പേര്‍ അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. അറസ്റ്റ്....

കനലടങ്ങാതെ ഡല്‍ഹി; തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍. ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍....

പൊലീസ് വേട്ടയാടിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് അഭയം കേരളഹൗസ്

പൊലീസ് വേട്ടയാടിയതോടെ ക്യാമ്പസ് വിട്ടിറങ്ങേണ്ടിവന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കേരളഹൗസില്‍ അഭയം. ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വകലാശാല....

ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; പൊലീസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബൃന്ദാ കാരാട്ട്‌; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

ജാമിയമിലിയ സര്‍വകലാശാലയിലുള്‍പ്പെടെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ്. കേസെടുത്ത വിഷയം അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും....

ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച്....

പൗരത്വ ഭേദഗതി നിയമം; അലിഗഢിലും സംഘർഷം; പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രമം

ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ ഉത്തർപ്രദേശിലെ അലിഗഢ്‌ മുസ്ലിം സർവകലാശാലയിൽ നടന്ന പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രമം.....

ദില്ലിയില്‍ വന്‍ തീപിടുത്തം; 43 മരണം, 64 പേര്‍ക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ദില്ലി: പുലര്‍ച്ചെ 5.22 ഓടെയാണ് റാണി ഝാന്‍സി റോഡിലുള്ള 6 നില കെട്ടിടത്തിലെ ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായത്. ഈ കെട്ടിടത്തില്‍....

ആദിവാസികളെ കുടിയൊഴിപ്പിച്ച് വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുന്ന കേന്ദ്രം; ദില്ലിയില്‍ ഭൂമി അധികാരന്‍ ആന്തോളന്റെ വന്‍പ്രക്ഷോഭം

കേന്ദ്രസര്‍ക്കാര്‍ വനാവകാശ നിയമം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ഭൂമി അധികാരന്‍ ആന്തോളന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ വന്‍ പ്രക്ഷോഭം നടത്തി. ആദിവാസികളെ കുടിയൊഴിപ്പിച്ച്....

ദില്ലിയിലെ വായുമലിനീകരണം; പ്രതിഷേധത്തില്‍ ഒറ്റകെട്ടായി  ഭരണ പ്രതിപക്ഷ കക്ഷികള്‍

വായു മലിനീകരണ വിഷയത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ പഴിക്കരുതെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍. വിഷപ്പുക തടയാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി....

ലോകത്തിലെ ഏറ്റവും മലിനമായ നഗരം ദില്ലി; ആദ്യ 10 ല്‍  ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍

എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തി. ദില്ലി ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ....

സമരവുമായി മുന്നോട്ടുപോകും; പുതിയ തീരുമാനം കണ്ണിൽ പൊടിയിടാനെന്ന്‌ ജെഎൻയു വിദ്യാർഥികൾ

രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടത്തി വരുന്ന സമരം മുന്നോട്ടുപോകുമെന്ന്‌ വിദ്യാര്‍ഥികള്‍. സമരം വിജയിച്ചുവെന്നും തീരുമാനങ്ങൾ അംഗീകരിച്ചുവെന്നും ഉള്ള രീതിയിൽ....

ജെഎന്‍യു വിദ്യാർത്ഥി സമരം വിജയകരം; ഫീസ് വർധന ഭാഗികമായി പിൻവലിച്ചു

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം വിജയം..ഫീസ് വർധന ഭാഗികമായി പിൻവലിച്ചു. വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഈ നടപടി.....

ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമം; വിസിയെ കാണാതെ ക്യാമ്പസ് വിടില്ലെന്ന നിലപാടില്‍ വിദ്യാര്‍ത്ഥി സംഘം

ദില്ലി: ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.....

മോദി ഭരണത്തില്‍ സംഘര്‍ഷഭരിതമായി ഡല്‍ഹി; ഭരണസംവിധാനം തകര്‍ന്നടിയുന്നു

മോഡി ഭരണത്തില്‍ തലസ്ഥാന നഗരത്തില്‍ ഭരണസംവിധാനം തകര്‍ന്നടിയുന്നു. രാജ്യ തലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ച. ഡല്‍ഹിയിലെ രണ്ട്....

ദില്ലിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; നോക്കുകുത്തിയായി കേന്ദ്രം; കോടതിയുടെ ഗേറ്റ് പൂട്ടിയിട്ടു; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

ദില്ലി: പൊലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ദില്ലിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ്....

Page 42 of 49 1 39 40 41 42 43 44 45 49