അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യം ഇന്ത്യ. ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപിഐസി) നടത്തിയ പുതിയ....
DELHI
യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം കൂടുതല്‍ വിവാദത്തില്‍. വിദേശ പ്രതിനിധികളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ട് മാഡി ശര്‍മ്മ....
ദീപാവലി ആഘോഷത്തിനു ശേഷം ദില്ലിയിലേയും നോയിഡയിലേയും വായു നിലവാരം അതീവ മോശമായി. ദില്ലിയിൽ വായു നിലവാര’സൂചിക 306ഉം നോയിഡയിൽ 356മാണ്....
ദില്ലി പിസിസിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ സിപിൻ ഗ്രേസ് നേതൃത്വതിന്റെ ഇടപെടൽ. ഷീല ദീക്ഷിതിന്റെ മരണത്തിന് കാരണം പിസി ചാക്കോ ആണെന്ന്....
സിപിഐഎം കേന്ദ്ര പാർട്ടി സ്കൂളായ സുർജിത് ഭവന്റെ നിർമാണത്തിനായി അധ്വാനിച്ചവരിൽ മുൻനിരയിലാണ് എ എൻ ദാമോദരൻ എന്ന ഡൽഹി മലയാളിയും.....
മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച് ദില്ലി തലസ്ഥാന മേഖലയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്ന്....
ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട് ്.രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേത്.അടിസ്ഥാന സൗകര്യം,....
തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം.മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സാക്കിര്‍ നഗറിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.....
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ദില്ലിയില്‍.വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. പ്രളയ ദുരിതാശ്വസ സാമ്പത്തിക സഹായമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച....
36-ാം ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറൻസ് വഴി നടക്കുന്ന യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കും.....
21 നഗരങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് റിപ്പോര്‍ട്ട്.കുടിവെള്ളം റേഷന്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട അവസ്ഥയാകും ഈ നഗരവാസികളെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .ചെന്നൈ,....
വരും ദിവസങ്ങളില്‍ 50 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി....
പ്രതിഷേധം നടത്തിയ വനികളെ പൊലീസ് അറസ്റ്റ് ചെയത് നീക്കി....
സുരക്ഷാവീഴ്ചയെ കുറ്റപ്പെടുത്തി സീതാറാം യെച്ചുരിയും രംഗത്തെത്തി....
സ്ത്രീയുടെ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് യുവതികള്‍ പിന്തുടരുന്നതും വീഡിയോയില്‍ കാണാം....
രാജ്യത്തെ വിഭജിക്കുന്ന സങ്കല്പ് പത്രകയല്ല ആംആദ്മിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....
സുപ്രീം കോടതി ബാര്‍ അസോസിയേഷന് ഭാരവാഹികളും കോടതിയിലെത്തി. ....
ആറാം തിയതി ദില്ലിയില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം.....
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടാകും....
വഴിയോരങ്ങളിലും മൈതാനങ്ങളിലുമായിരുന്നു കഴിഞ്ഞ രാത്രി കര്‍ഷകര്‍ കഴിച്ചുകൂട്ടിയത്. ....
ഇവര്‍ സൗഹൃദം തുടര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....
വിദേശത്തേക്ക് പോകുന്നവരുടെ സ്ഥലക്കച്ചവടത്തിന് സഹായിച്ചതായി സംശയിക്കുന്ന വസ്തുവില്‍പ്പനക്കാരനെയും ചോദ്യം ചെയ്്തു....