DELHI

ഇരട്ടപദവി ആം ആദ്മിക്ക് മാത്രം ബാധകമോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇരട്ടപദവിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം

പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചെന്ന് ചൂണ്ടികാട്ടി ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി....

വീണ്ടും വിഷം ചീറ്റി സംഘപരിവാര്‍; ദില്ലി ജുമാ മസ്ജിദ് ജുമാന ദേവി ക്ഷേത്രമെന്ന് ബിജെപി എം പി

മുഗള്‍ ഭരണ കാലത്ത് ജുമാന ദേവി ക്ഷേത്രത്തെ ജുമാ മസ്ജിദാക്കി മാറ്റിയതാണെന്നാണ് വിനയ് കത്യാര്‍ പറയുന്നത്....

ചുമരിലെ വിള്ളലില്‍ തല കുരുങ്ങി പ്രാണവേദന കൊണ്ട് പിടഞ്ഞ തത്തയ്ക്ക് പുതു ജീവന്‍; ഫയര്‍ ഫോഴ്‌സിന്റെ സാഹസികശ്രമത്തിന് കയ്യടി

തത്ത തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് പറന്നകന്നപ്പോള്‍ ഫയര്‍ ഫോഴ്‌സിന് നാട്ടുകാരുടെ കയ്യടി.....

ദില്ലിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അരവിന്ദ് കെജരിവാള്‍

ഹരിത ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ക്കെതിരെ നാളെ ദില്ലി സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കും....

വായു മലിനീകരണത്തില്‍ നിന്ന് രക്ഷയില്ല; ആംബുലൻസ് ഒ‍ഴികെയുള്ള മു‍ഴുവന്‍ വാഹനങ്ങള്‍ക്കും ദില്ലിയില്‍ നിയന്ത്രണം

ദില്ലി സർക്കാരിന് രൂക്ഷ വിമർശനങ്ങളാണ് ദേശീയ ഹരിത ട്രിബ്യുണലിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത്....

ദില്ലി എകെജി ഭവനിലേക്ക് ബിജെപിയുടെ മാര്‍ച്ച്

ദില്ലി : കേരളത്തില്‍ സിപിഐഎം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ദില്ലി എകെജി ഭവനിലേക്ക് ബിജെപി....

സമരം ചെയ്തതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൊഴില്‍ പ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലാണ്....

Page 45 of 49 1 42 43 44 45 46 47 48 49