DELHI

ഡല്‍ഹിയില്‍ പ്രക്ഷാഭം ശക്തമാക്കി തമിഴ്നാട്ടിലെ കര്‍ഷകര്‍; രണ്ടാം ഘട്ട സമരത്തിന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി പിന്തുണ

സമരത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സമര നേതാവ്....

ഗോമാതാവിന്റെ വില പോലും മനുഷ്യനില്ല; പശുവിനെക്കൊന്നാല്‍ 14 വര്‍ഷം തടവ്, മനുഷ്യനെക്കൊന്നാല്‍ 2 വര്‍ഷം

നിരീക്ഷണം നടത്തുക മാത്രമല്ല ആവശ്യമായ നിയമ നിര്‍മ്മാണം വേണമെന്നാവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു....

വേശ്യാലയത്തിലെ ഇടപാടുകാരനും യുവതിയും തമ്മില്‍ പ്രണയം; ഈ അപൂര്‍വപ്രണയം ഇങ്ങനെ

കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറപ്പോ ആശ്ചര്യമോ തോന്നുന്ന പ്രണയ കഥയാണ് ദില്ലിയിലെ വേശ്യാലയത്തില്‍ നിന്ന് പുറത്തുവന്നത്. ആരൊക്കൊയോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഷുഭി....

യുവമോര്‍ച്ച പ്രതിഷേധത്തില്‍ പശുക്കൂട്ടിക്ക് പീഡനം. ഗോപൂജയ്ക്ക് കൊണ്ടുവന്ന പശുക്കൂട്ടിക്കാണ് ദുരനുഭവമുണ്ടായത്; വീഡിയോ

പശുക്കിടാവിനെ ഒന്നൊന്നര മണിക്കൂര്‍ കൊടിയ പീഡനത്തിന് ഇരയാക്കിയാണ് തിരിച്ചു കൊണ്ടുപോയത്.....

കൊലക്കേസ് പ്രതി കോടതി വളപ്പിൽ കൊല്ലപ്പെട്ടു; രാജേഷിനെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്നു പൊലീസ്

ദില്ലി: കൊലക്കേസ് പ്രതി കോടതി വളപ്പിനുളളിൽ കൊല്ലപ്പെട്ടു. ദില്ലിയിൽ ജില്ലാ കോടതി സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. കുപ്രസിദ്ധ കുറ്റവാളിയും കൊലക്കേസ്....

ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം; കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി എഎപി രണ്ടാം സ്ഥാനത്ത്

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. തെരഞ്ഞെടുപ്പ് നടന്ന 272 സീറ്റുകളിൽ 180 ഓളം സീറ്റുകളിൽ ബിജെപി....

ഈ ആറു തടവുകാർ ഇനി ജയിലിനു പുറത്തും ജോലിക്കു പോകും; നല്ലനടപ്പിനു ജയിൽ അധികൃതരുടെ കാരുണ്യം

ദില്ലി: ജയിലിലാണെങ്കിലും തടവുകാർ നല്ല നടപ്പ് തുടർന്നാൽ അധികൃതർ കാരുണ്യം കാണിക്കും. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തെ കൊടുംകുറ്റവാളികൾ കഴിയുന്ന....

ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം; നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം തല്ലി ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണക്കാരെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളെ ജനകൂട്ടം....

ജാട്ട് സമുദായം ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമരം മാറ്റി വച്ചു; തീരുമാനം ഹരിയാന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം

ദില്ലി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമരം മാറ്റി വച്ചു.....

കേന്ദ്രസർക്കാരിന്റെ മൂക്കിനു കീഴിൽ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല; പാർലമെന്റിനു തൊട്ടടുത്ത് അടിമപ്പണി ചെയ്യിക്കുന്നത് നാലുവയസ്സ് മുതലുള്ള കുട്ടികളെ കൊണ്ട് | വീഡിയോ സ്‌റ്റോറി

ദില്ലി: കേന്ദ്രസർക്കാരിന്റെ മൂക്കിനു താഴെ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല ചെയ്യിക്കുന്നു. രാജ്യതലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ പാർലമെന്റിനു തൊട്ടടുത്താണ് കുട്ടികളെയും സ്ത്രീകളെയും കൊണ്ട്....

30കാരിയുടെ മൃതദേഹം അര്‍ധനഗ്നമായ നിലയില്‍; നാലു ദിവസം പഴക്കമെന്ന് പൊലീസ്

ദില്ലി: 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം അര്‍ധനഗ്നമായ നിലയില്‍ കണ്ടെത്തി. വടക്കന്‍ ദില്ലിയില്‍ ബുരാരിയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍....

കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കുന്നതു തനിക്ക് ഹരമായിരുന്നു; 500 കുട്ടികളെ പീഡിപ്പിച്ചതിനു അറസ്റ്റിലായ തയ്യൽക്കാരൻ; തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നു വിശ്വസിച്ചു

ദില്ലി: കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് തനിക്കൊരു ഹരമായിരുന്നെന്നു 500 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തയ്യൽക്കാരന്റെ മൊഴി. തമാശയ്ക്കു ചെയ്തു....

12 വർഷത്തിനിടെ പീഡിപ്പിച്ചത് 500ഓളം പെൺകുട്ടികളെ; തയ്യൽക്കാരൻ അറസ്റ്റിൽ

ദില്ലി: 12 വർഷത്തിനിടെ 500 പെൺകുട്ടികളെ പീഡിപ്പിച്ച തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു. രണ്ടു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു അറസ്റ്റിലായ....

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തും

ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ്....

യൂട്യൂബില്‍ താരമാകാന്‍ യുവതികളെ ചുംബിച്ച് ഓടി രക്ഷപ്പെട്ട യുവാവ് പിടിയില്‍; എ‍ഴുപതിനായിരം രൂപ സമ്പാദിച്ചെന്ന് പിടിയിലായ ക്രേസി സുമിത്

ദില്ലി: പട്ടാപ്പകല്‍ യുവതികളെ ചുംബിച്ച് ഓടിരക്ഷപ്പെട്ട യൂട്യൂബിലെ താരമായ യുവാവ് പിടിയില്‍. ദ ക്രേസി സുമിത് എന്ന പേരില്‍ യൂട്യൂബില്‍....

ദേശീയ ചരിത്ര മ്യൂസിയത്തിൽ തീപിടുത്തം; മ്യൂസിയം പൂർണമായും കത്തിനശിച്ചു; വീഡിയോ

ദില്ലി: മധ്യദില്ലിയിലെ ഫിക്കി ഓഡിറ്റോറിയത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ചരിത്ര മ്യൂസിയം പൂർണമായും കത്തിനശിച്ചു. ഇന്നു പുലർച്ചെയുണ്ടായ തീപിടുത്തത്തെ തുടർന്നാണ്....

ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് ഒരുവർഷത്തേക്ക് നിരോധനം; ഗുഡ്കയും ഖൈനിയും അടക്കം ചവയ്ക്കുന്ന എല്ലാ പുകയിലകളും നിരോധിച്ചു

ദില്ലി: ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദില്ലി സർക്കാരാണ് ഒരുവർഷത്തേക്ക് വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.....

പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യം പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമം

സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോവുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചു ബലാത്സംഗം ചെയ്തു. ദില്ലിയില്‍....

പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും....

Page 46 of 49 1 43 44 45 46 47 48 49