DELHI

മിയ ഖാലിഫയെയും സണ്ണി ലിയോണിനെയും ഒന്നും ഇന്ത്യക്കാർക്കു വേണ്ട; ഇഷ്ടം എപ്പോഴും ‘നാടൻ നീല’യോടു തന്നെ

ദില്ലി: സണ്ണി ലിയോണും മിയ ഖാലിഫയുമൊക്കെയാണ് ഇന്ത്യക്കാരുടെ ഇഷ്ട സെർച്ച് എന്നു കരുതിയെങ്കിൽ തെറ്റി. വിദേശിയല്ല, ദേശി പോൺ ചിത്രങ്ങളാണ്....

ദില്ലിയിൽ 30കാരനെ കാറിടിച്ചു കൊന്ന കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ; കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചെന്നു കേസ്; കൗമാരക്കാരനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

ദില്ലി: കഴിഞ്ഞ ദിവസം നഗരത്തിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന 30 കാരൻ അമിതവേഗതയിൽ വന്ന ബെൻസ് ഇടിച്ചു മരിച്ച സംഭവത്തിൽ....

പക്വതയാകാത്തവര്‍ക്കു സ്റ്റിയറിംഗ് കൊടുക്കരുതേ; ഇടുങ്ങിയ വഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥികളോടിച്ച ബെന്‍സ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; കഠിനഹൃദയരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ

ദില്ലി: പക്വതയാകാത്തവര്‍ക്കു സ്റ്റിയറിംഗ് കൊടുത്താല്‍ അപകടമുറപ്പാണെന്നു പറയാറുണ്ട്. ദില്ലിയില്‍ സംഭവിച്ചതും അതാണ്. പതിനെട്ടു തികയാത്ത ആറു പ്ലസ്ടു വിദ്യാര്‍ഥി ഉല്ലാസത്തോടെ....

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി? ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം ദില്ലിയിലെത്തി മന്ത്രി മകളെ മോചിപ്പിച്ചു; വൻ തുക മോചനദ്രവ്യം നൽകിയതായും സൂചന

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി വാർത്ത. ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം മന്ത്രി നേരിട്ടു ദില്ലിയിലെത്തി....

നിസാരകാര്യങ്ങള്‍ക്കു പോലും തല്ലിച്ചതച്ചു; പബ്ബില്‍ പോകാന്‍ പാടില്ലെന്നു പറഞ്ഞു; ഒടുവില്‍ വീട്ടില്‍നിന്ന് പോകാന്‍ പറഞ്ഞു; ഞാന്‍ ലോകത്തുനിന്നുതന്നെ പോകുന്നു; ദില്ലിയില്‍ ജീവനൊടുക്കിയ മോഡലിന്റെ ആത്മഹത്യാക്കുറിപ്പ്

ദില്ലി: കടുത്ത പീഡനങ്ങളെത്തുടര്‍ന്നാണ് ദില്ലിയിലെ മോഡലായ പ്രിയങ്ക കപൂര്‍ ജീവനൊടുക്കിയതെന്നു വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതിന്‍ ചാവ്‌ല....

ബൈക്കിടിച്ചത് ചോദ്യം ചെയ്തതിന് ദില്ലിയില്‍ ദന്തഡോക്ടറെ പതിനഞ്ചംഗ സംഘം തല്ലിക്കൊന്നു; അക്രമികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ദില്ലി: വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിടിച്ചതു ചോദ്യം ചെയ്തതിന് പ്രതികാരമായി പതിനഞ്ചംഗ സംഘം ദില്ലിയില്‍ ദന്തഡോക്ടറെ തല്ലിക്കൊന്നു. നാല്‍പതുവയസുകാരനായ ഡോ. പങ്കജ്....

വിവാഹത്തലേന്നു കാമുകനെ വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് തലയിണകൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഡോക്ടറുടെ സംശയം മൂലം

ദില്ലി: വിവാഹത്തലേന്നു കാമുകനെ സ്വന്തം മുറിയിലേക്കു വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് ശ്വാസം മുട്ടിച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ്....

കോണ്ടത്തിന്റെ കണക്കെടുത്ത ബിജെപി എംഎല്‍എയ്ക്ക് മതിയായില്ല; ദില്ലിയിലെ അമ്പതു ശതമാനം ബലാത്സംഗങ്ങള്‍ക്കു കാരണം ജെഎന്‍യു വിദ്യാര്‍ഥികളെന്ന് അള്‍വാറിലെ സംഘിക്കുട്ടന്‍

ദില്ലി: ജെഎന്‍യു കാമ്പസില്‍ ദിവസവും മൂവായിരം കോണ്ടങ്ങളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയുടെ....

ജെഎന്‍യു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് സംഘപരിവാര്‍ ഭീഷണി; സംഘപരിവാര്‍ അഭിഭാഷകര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഘപരിവാര്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് ഭീഷണി. ഫോണിലൂടെയാണ് കൈരളി....

ജാട്ട് പ്രക്ഷോഭം; ഹരിയാനയില്‍ മൂന്നിടങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു; മുനക് കനാലിന്റെ നിയന്ത്രണം സൈന്യത്തിന്

ചണ്ഡീഗഢ്: സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഹരിയാനയില്‍ മൂന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. ഹിസാര്‍, ബര്‍വാല, ഹന്‍സി....

ദില്ലിയില്‍ ഒരുതുള്ളി വെള്ളം കിട്ടാനില്ല; നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; പ്രതിസന്ധി നീളും

ദില്ലി: ജാട്ട് പ്രക്ഷോഭകാരികള്‍ ദില്ലിയിലെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതോടെ കുടിവെള്ള വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. സംസ്ഥാനത്ത് വെള്ളം കിട്ടാക്കനിയായതായി മുഖ്യമന്ത്രി....

സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാനെ അനുകരിച്ച്

ദില്ലി: കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന സ്‌നാപ്ഡീല്‍ എക്‌സിക്കുട്ടീവ് ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്‍ സിനിമ ദാറിലെ സമാനരംഗത്തില്‍നിന്ന് പ്രചോദനം....

തുണിസഞ്ചിയും താടിയുമുണ്ടെങ്കില്‍ പോലീസ് ജെഎന്‍യുക്കാരാക്കും; നാടകമവതരിപ്പിക്കാന്‍ വന്നവര്‍ക്കും ദില്ലിയില്‍ രക്ഷയില്ല

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകശാലയില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ദില്ലി പൊലീസിന്റെ ശ്രമങ്ങള്‍ക്കിരയാകുന്നത് കലാപ്രവര്‍ത്തകരും. ജെഎന്‍യു വിദ്യാര്‍ഥികളെപ്പോലെ തോന്നിക്കുന്നവരെയെല്ലാം പൊലിസ് കസ്റ്റഡിയിലെടുക്കുകയും....

പൂസായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു; ചോദിക്കാന്‍ ചെന്നപ്പോള്‍ യുവതി കൈയേറ്റം ചെയ്തു; ദില്ലിയില്‍നിന്നുള്ള വീഡിയോ കാണാം

ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന്....

റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണത്തിന് ഭീകരരുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ്; സുരക്ഷ കര്‍ശനമാക്കി; ദില്ലിയില്‍ കനത്ത ജാഗ്രത

ഗുരുദാസ്പൂര്‍ എസ്പിയുടെ മൂന്ന് മൊബൈല്‍ ഫോണുകളും നാല് സിംകാര്‍ഡുകളും എന്‍ഐഎ പിടിച്ചെടുത്തു....

ഉമ്മന്‍ചാണ്ടി ദില്ലിയില്‍; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; കത്ത് വിവാദത്തിന് ശേഷം ആദ്യമായി ദില്ലിയില്‍

കോണ്‍ഗ്രസ് ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തി....

Page 47 of 49 1 44 45 46 47 48 49