DELHI

‘ശ്വാസംമുട്ടി’ ദില്ലി; പൊറുതിമുട്ടി ജനം

ദില്ലിയില്‍ വീണ്ടും കനത്ത വായു മലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വീണ്ടും വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക്....

ദില്ലി വായു മലിനീകരണം; ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ്....

ബോംബ് ഭീഷണി, മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി തിരിച്ചുവിട്ടു

മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ ബോംബ് ഭീഷണി നേരിട്ടതോടെ മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി....

ദില്ലിയിൽ പടക്കങ്ങൾക്ക് നിരോധനം; അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

ദില്ലിയിൽ പടക്കങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയന്ത്രണ കമ്മിറ്റിയുടെ തീരുമാനം.  2025....

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി ദില്ലിയിലിറക്കി

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യാ വിമാനം ദില്ലിയില്‍ അടിയന്തരമായി ഇറക്കി. സുരക്ഷാ പരിശോധന തുടരുന്നു.....

കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

ദില്ലി വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിൽ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള....

ചോരയില്‍ കുളിച്ച നിലയില്‍; ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി

ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി. ഒഡിഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്.  ദില്ലി സരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച....

ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ദില്ലിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രമേശ് നഗറിൽ നിന്നും 200 കിലോ കൊക്കെയിൻ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2000....

പൊതു സ്ഥലത്ത് മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു; പിന്നാലെ യുവാവിന് മർദ്ദനം; സംഭവം ദില്ലിയിൽ; വീഡിയോ

ദില്ലിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന് യുവാവിന് മര്‍ദനം. ദില്ലി മോഡല്‍ ടൗണിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയായ ആര്യന്‍....

രാമലീല അവതരണത്തിനിടയില്‍ ഹൃദയാഘാതം; ദില്ലി സ്വദേശി മരിച്ചു

ദില്ലിയില്‍ രാമലീല അവതരിപ്പിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് രാമനായി വേഷമിട്ട കലാകാരന്‍ മരിച്ചു. ഈസ്റ്റ് ദില്ലി സ്വദേശി 45കാരനായ സുശീല്‍ കൗശിക്കാണ്....

ബോറടിച്ചപ്പോള്‍ ഒരു ചെറിയ യാത്ര ! വെറും 350 കിലോമീറ്ററുകള്‍ താണ്ടി രാജവമ്പാല എത്തിയത് ദില്ലിയില്‍

ദില്ലിയിലെ ചാണക്യപുരിയില്‍ 10 അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി. കണ്ടെത്തിയ രാജവെമ്പാലയെ വനം വന്യജീവി വകുപ്പ് സംഘം സുരക്ഷിതമായി മാറ്റി.....

ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊന്ന സംഭവം: ഒരാൾ പിടിയിൽ

ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ....

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ ദില്ലിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.....

ദില്ലിയിലെ 5000 കോടിയുടെ മയക്കുമരുന്ന് വേട്ട: മുഖ്യസൂത്രധാരന്‍ തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം

ദില്ലിയില്‍ പിടികൂടിയ 5000 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ടയിലെ മുഖ്യപ്രതി തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം. ദില്ലി കോണ്‍ഗ്രസിന്റെ....

ദില്ലിയിൽ ഡോക്ടറെ വെടിവച്ച്   കൊന്നു

ദില്ലിയിൽ ഡോക്ടറെ വെടിവച്ച്   കൊന്നു. കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി  ആശുപത്രിയിൽ  എത്തിയ പ്രതികൾ  ഡോക്ടറെ....

രാജ്യത്തെ നടുക്കിയ മയക്കുമരുന്ന് വേട്ട; ദില്ലിയിൽ നിന്നും പിടികൂടിയത് 560 കിലോ കൊക്കെയിൻ

രാജ്യത്തെ നടുക്കി 2000 കോടിയുടെ മയക്കുമരുന്ന് വേട്ട. രാജ്യ തലസ്ഥാനത്തുനിന്നും ചൊവ്വാഴ്ച പിടിച്ചെടുത്തത് 560 കിലോ കൊക്കെയിനാണ്. സംഭവത്തിൽ നാല്....

സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം: മേധാപട്കര്‍ കസ്റ്റഡിയില്‍

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയില്‍. ദില്ലി ഗുലാബ് വാതികയില്‍ സമാധാനപരമായി....

പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്തി ; ദാരുണ സംഭവം ദില്ലിയിൽ

ദില്ലി നഗ്ലോയിയിൽ കാർ ഇടിച്ച് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡ്രൈവർ കാർ....

ആം ആദ്മിക്ക് നിർണായക ദിനം; അതിഷി മാർലെന ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും

ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതിഷി മര്‍ലേന ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. നിലവില്‍ സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷമുളളതിനാല്‍ അനായാസം....

പുതിയ ഫോൺ വാങ്ങിയതിന്റെ ‘സമോസ’ പാർട്ടി നടത്തിയില്ല; 16 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ

പുതിയ ഫോൺ വാങ്ങിയതിന്റെ ‘സമോസ’ പാർട്ടി നടത്താത്തതിന്റെ പേരിൽ 16 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. ദില്ലിയിലെ ഷക്കർപ്പൂരിലാണ് സംഭവം.....

യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ചു; യുവാവ് പിടിയില്‍

യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. ദില്ലിയിലെ ഷകര്‍പുരിലാണ് സംഭവം. 30കാരനായ കരണ്‍....

സുഹൃത്ത് പഴയതു പോലെ തന്നോട് സംസാരിക്കുന്നില്ല, വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്

തന്നോട് ഇടപഴകുന്നതിലും സംസാരിക്കുന്നതിലും വനിതാ സുഹൃത്ത് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രകോപിതനായി യുവാവ് സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ചു. ദില്ലിയിലെ രഗുഭീർ നഗറിൽ....

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു: അരവിന്ദ് കെജ്‌രിവാൾ

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു എന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2012 ഏപ്രിൽ നടന്ന ഏറ്റവും....

Page 5 of 49 1 2 3 4 5 6 7 8 49