വീഡിയോ ഒന്നര ലക്ഷത്തോളമാളുകളാണ് ഇതുവരെ കണ്ടത്.....
DELHI
ഇന്നു രാവിലെയാണ് ഡ്രൈവര്‍ പ്രദീപ് ശുക്ലയെ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിക്കപ്പെട്ട പണവും കണ്ടെടുത്തു. ....
തന്റെ അഭ്യര്‍ഥന അഞ്ചോ പത്തോ ശതമാനം പേര്‍ സ്വീകരിച്ചാല്‍ തന്നെ വലിയ വിജയമാകുമെന്നും അദ്ദേഹം ....
ദില്ലിയില്‍ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. ....
രാജനെ ഇന്ത്യയിൽ എത്തിച്ചതിനെ തുടർന്ന് ദില്ലിയിലും മുംബൈയിലും കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.....
ഇരുപത്തഞ്ചുവയസുകാരിയെ യുബര്‍ കാബിനുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം ശിക്ഷ....
വെയ്റ്റിംഗ് ലിസ്റ്റിലെ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന വികൽപ് പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ....
കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്‍കിയ ജീവനക്കാരന്‍ വിഷ്ണുഗുപ്ത അറസ്റ്റില്‍....
ഉത്തരേന്ത്യയിലും അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഉഗ്രഭൂകമ്പം....
മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമയുമായി ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് വിവാഹചടങ്ങുകൾ....
പുരസ്‌കാരങ്ങൾ തിരിച്ചു നൽകുന്നതിൽ പ്രതിഷേധിച്ച് ബിജെപി അനുകൂല സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു....
രാജ്യതലസ്ഥാനമായ ദില്ലിയിൽ ഇന്ന് കാർ വിമുക്ത ദിനം ആചരിക്കും....
പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്....
തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി കോടതിക്ക് കണ്ടെത്തി....
ദില്ലി മംഗോൾപുരിയിലെ ചേരിയിൽ വൻതീപിടുത്തം....
കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെങ്കില്‍ നഗരത്തിന്റെ സുരക്ഷാച്ചുമതലയും പൊലീസ് സേനയെയും ദില്ലി സര്‍ക്കാരിന് കീഴിലാക്കണം....
ദാദ്രി കൊലപാതകത്തിന് ശേഷം യുപിയിലെ ഹോട്ടലുകളില്‍ ബീഫ് ഒഴിവാക്കിയതിന് പിന്നാലെ 'ബീഫ് നിരോധനം' പുച്ഛിച്ചു തള്ളുകയാണ് ദില്ലിയിലെ മലയാളി ഹോട്ടലുകള്‍.....
ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്....
ബീഫ് കഴിച്ചെന്ന പേരില്‍ ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ബിഫ്....
ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.....
ദില്ലിയിൽ ആട്ടിൻപാലിനും പപ്പായ ഇലക്കും വൻവിലക്കയറ്റം....
തലസ്ഥാന നഗരമായ ദില്ലിയിൽ ഡെങ്കിപനി പടരുന്നു. ....
സിനിമ കാണാന്‍ പോകുമ്പോള്‍ പുറത്തുനിന്നു വാങ്ങിയ കുപ്പിവെള്ളം അകത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ക്ക് പിഴ ശിക്ഷ. ....