130 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സിം ലാന്‍ഡിംഗിനിടെ തീപിടിച്ചു; ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം
നൂറ്റിമുപ്പതു യാത്രക്കാരുമായി വാരാണസിയില്‍നിന്നു ദില്ലിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനം ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചു. ....