ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ രാജ്യ തലസ്ഥാനത്ത് സജീവമാകും. രാവിലെ 11 മണിക്ക്....
DELHI
ഡൽഹി-മുംബൈ അതിവേഗപാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനിടയിൽ പാതയിൽ വൻഗർത്തം രൂപപ്പെട്ടു. അത് എലി തുരന്നതാണെന്ന വിചിത്രവാദവുമായി ജീവനക്കാരൻ. കെസിസി ബിൽഡേഴ്‌സ്....
ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യാപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ നാല്....
വ്യാഴാഴ്ച പുലര്‍ച്ചെ വടക്കന്‍ ദില്ലിയിലെ രാജ്ഘട്ടിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശാന്തി വാന്‍....
റോഡിലെ കുഴികള്‍ക്ക് കാരണം എലികളാണെന്ന് പറഞ്ഞ ദില്ലി – മുംബൈ എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കെസിസി....
ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ....
ഡെൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്രിവാൾ. അതിഷി മർലെന ഇനി ദില്ലി മുഖ്യമന്ത്രി ആകും. ആം ആദ്മി പാർട്ടി....
അതിഷി മർലേന ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയാവും. ആം ആദ്മി പാർട്ടി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതാ....
അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി ആരെന്ന് ഇന്നറിയാം. പുതിയ ദില്ലി മുഖ്യമന്ത്രിയെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി....
ദില്ലി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ....
ഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ ഭാര്യ കൂടുതൽ സജീവമാകുന്നത് ചോദ്യം ചെയ്തത് തർക്കമായി ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ റാസാപൂരിലാണ്....
കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം നീണ്ട 12 മണിക്കൂറുകള്‍ക്ക് ശേഷം....
മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീംകോടതി ഇന്ന്....
ദൈനംദിന ജീവിതത്തിനിടെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര വാഹന അപകടങ്ങൾ ആണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അത്രോത്തോളം അപകടങ്ങൾ ആണ് നമുക്ക്....
മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള....
ആറുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖയാലയില്‍ ആണ് ദാരുണമായ സംഭവം. സംഭവത്തില്‍ ശിവാനി എന്ന....
ദില്ലിയിൽ അഞ്ചുവയസുകാരിക്ക് നേരെ ക്രൂര പീഡനം. അയൽവാസിയായ പതിനാലുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയിൽ ശനിയാഴ്ച്ചയായിരുന്നു സംഭവം.....
ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു....
സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോഗസ്ഥനെയാണ്....
മങ്കി പോക്സ് ഭീതിയിൽ ദില്ലി, രോഗ ലക്ഷണമുള്ള രോഗികളെ പരിചരിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്. രോഗലക്ഷമുള്ള രോഗികളെ ഉടൻ....
കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ട് നിറഞ്ഞ പാര്‍ക്കില്‍ കളിക്കുന്നതിനിടയില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വെള്ളക്കെട്ടുമൂലമുണ്ടായ കുളത്തില്‍ വീഴുകയായിരുന്നു....
ഐ എസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ദില്ലി പോലീസ്....
വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ദില്ലി എൻ സി ആർ. ജൂലൈ 31നു വൈകിട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു....
ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍....