delimitation

കരട് വാർഡ് വിഭജന റിപ്പോർട്ട് നവംബർ 16 ന്; പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയാറായതായി കളക്ടർമാർ

കരട് വാർഡ് വിഭജന റിപ്പോർട്ട് കമീഷൻ നവംബർ 16 ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം....