Dengue Fever

പനിക്ക് സ്വയം ചികിത്സ തേടരുത് മുന്നറിയിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

പനിക്ക് സ്വയം ചികിത്സ തേടരുത് മുന്നറിയിപ്പ് നൽകി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍,....

രണ്ടാമതും വന്നാൽ അപകടകരമാണ്; ഡെങ്കിപ്പനിയിൽ ആഗോള ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. ഡെങ്കിപ്പനിയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.....

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്ത് നാലാം വാർഡ് മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു ( 42....

“ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം”: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ....

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും....

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി മരണം. മുണ്ടുകോട്ടക്കല്‍ സ്വദേശിനി ശ്രുതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.....

ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം....

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപനി....

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

ഇടവിട്ടുള്ള വേനല്‍മഴ കൊതുക് വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.....

Veena George: ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena george). തിരുവനന്തപുരം, കൊല്ലം,....

JammuKashmir: ജമ്മുവിൽ ഡങ്കിപ്പനി ബാധിച്ച് മരിച്ച മലയാളി സൈനികന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

ജമ്മുകശ്മീരിൽ(JammuKashmir) ഡങ്കിപ്പനി ബാധിച്ചു മരിച്ച മലയാളി സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ....

ഒമാനില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു

മസ്‌കറ്റ്, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലായി 76 ഓളം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ്....

ഡെങ്കിപ്പനി: സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും

ഡെങ്കിപ്പനി വ്യാപകമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും. 9 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമാണ് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ....

ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ രോഗങ്ങളെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി

ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ എന്നീ രോഗങ്ങളെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. നിയമപ്രകാരം രോഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആശുപത്രികൾ....

സിക, ഡെങ്കിപ്പനി പ്രതിരോധം: എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ലാന്‍, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ്....

ഡെങ്കിപ്പനി : പാലക്കാട് ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി....

വരുന്ന മൂന്ന് ആഴ്ചകള്‍ നിര്‍ണായകം ; മുഖ്യമന്ത്രി

നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്.ഡെങ്കിപ്പനി മൂന്നോ നാലോ....

മേയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം, ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു....

ഡെങ്കിപ്പനി പനി ഉള്ളവർ കൊതുകുവല ഉപയോഗിച്ചാൽ പനി പകരുന്നത് തടയാം. രോഗിയെ കടിക്കുന്ന കൊതുക് മറ്റൊരാളിനെ കടിക്കുവാൻ സാഹചര്യമുണ്ടായാൽ മാത്രമേ രോഗം പകരൂ

എത്രയോ തവണ നമ്മളെ കടിച്ചു നോവിച്ചിട്ടുള്ളവനാണ് കൊതുക്. എന്നാൽ നിസ്സാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായി കൊണ്ടിരിക്കുന്നു.ഒരൊറ്റ കടി മതി....

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന....

സീക്ക വൈറസിനും ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു; വെളിപ്പെടുത്തലുമായി നടി

പ്രശസ്ത നടിക്ക് സീക്ക വൈറസിനും, ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു. കൊളംബിയന്‍ നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യയാണ്....

Page 1 of 21 2