രജിസ്ട്രേഷൻ വകുപ്പിന് ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം
തിരുവനന്തപുരം: ഹാർബർ എഞ്ചിനീയറിംഗ് റിക്രിയേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ -അർദ്ധസർക്കാർ ജീവനക്കാർക്കായി നടത്തിയ ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രജിസ്ട്രേഷൻ....