ഭൂരിപക്ഷ മാധ്യമങ്ങളും വലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഈ മാധ്യമങ്ങള്‍ക്ക് മുതല്‍മുടക്കുന്നവര്‍ കോര്‍പ്പറേറ്റുകള്‍....
Deshabhimani
മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
വിഴിഞ്ഞത്തെ അക്രമ സമരം കലാപാഹ്വാനമെന്ന് ദേശാഭിമാനി മുഖപ്രസംഗം. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കൊപ്പം നിന്ന് സമരക്കാര്‍ പിന്മാറണം. വിമോചനസമരത്തിന്‍റെ....
ഗവർണറെ വിമർശിച്ച് ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം മുഖ പത്രം ദേശാഭിമാനിയും, സിപിഐ മുഖപത്രം ജനയുഗവും. ഗവർണർ....
മതനിരപേക്ഷ കേരളത്തിന് കവചം തീര്‍ക്കുന്ന മാധ്യമമാണ് ദേശാഭിമാനിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). നട്ടെല്ലോടെ ഉയര്‍ന്നുനിന്ന്....
ജനകീയ പത്രം ദേശാഭിമാനിയുടെ(Deshabhimani) എണ്‍പതാം വാര്‍ഷികത്തിന് ജന്മനാടായ കോഴിക്കോട് പ്രൗഢോജ്വല തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷം മുഖ്യമന്ത്രി പിണറായി....
മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണമെന്ന് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍(M T Vasudevan Nair)....
ഭരണഘടനയെ തകര്‍ക്കുന്ന ചില ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇതിനെതിരെ കാവലാളായി നില്‍ക്കുക എന്നത് പ്രധാനമെന്നും എന്നാല്‍....
കേരളത്തിന്റെ ബദല്‍ രാഷ്ട്രീയ നിലപാടിനെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വായിക്കേണ്ട....
രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വായിക്കേണ്ട പത്രമായി ദേശാഭിമാനി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മത്സര രംഗത്തും വ്യതിരിക്തമായ രാഷ്ടീയ....
വാർത്തയുടെ മനുഷ്യപക്ഷം ചേർന്നുള്ള ദേശാഭിമാനിയുടെ യാത്രയ്‌ക്ക് ഇന്ന് എൺപതാം പിറന്നാൾ. 1942ൽ വാരികയായി പ്രവർത്തനം തുടങ്ങിയ കോഴിക്കോടിന്റെ മണ്ണിലാണ് ഒരുവർഷം....
എസ് എഫ് ഐ ഓഫീസ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്. കൽപ്പറ്റ ബ്ലോക്ക്....
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വയനാട്ടിലെ(Wayanad) കോണ്‍ഗ്രസ് നേതാക്കളും ദേശാഭിമാനി വയനാട് ലേഖകന്‍ വി ജെ വര്‍ഗീസിനെ വാര്‍ത്താ....
(Kalpetta)കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ (Congress)കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ്(Deshabhimani Office) ആക്രമിച്ചു. കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട് 4.45....
ദേശാഭിമാനി ആസ്ഥാനത്ത് സ്ഥാപിച്ച അത്യന്താധുനിക മള്‍ട്ടികളര്‍ പ്രിന്റിങ് പ്രസ് CPIM പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ (A Vijayaraghavan) ഉദ്ഘാടനം....
ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ പ്രേംനാഥിൻ്റെ മാതാവ് കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12....
കേരള നവോത്ഥാനചരിത്രത്തിൽ ചരിത്രവിജ്ഞാനത്തെയും ഭാഷാചരിത്രത്തെയും ബ്രാഹ്മണാധികാര വിമർശത്തിന്റെ ഉപാധിയായി ഉപയോഗപ്പെടുത്തിയവർ ഏറെയുണ്ടായിട്ടില്ല. ചട്ടമ്പിസ്വാമികൾ അങ്ങനെയൊരാൾ കൂടിയായിരുന്നു. ആദിഭാഷ, പ്രാചീനമലയാളം എന്നീ....
പാര്‍ട്ടി പത്രവും പാര്‍ട്ടിക്കാരും വേട്ടയാടുന്നുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം വസ്തുത വിരുദ്ധമെന്ന് സി പി ഐ എം.പ്രധാന പത്രങ്ങളില്‍ വാര്‍ത്ത....
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി നിയോഗിച്ചു. നിലവിലെ ചീഫ് എഡിറ്റർ പി. രാജീവ് മന്ത്രിയാകുന്ന....
യു.ഡി എഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.....
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ താൽക്കാലികമായി നിർത്തലാക്കണമെന്ന ആവശ്യത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതോടെ വാക്സിൻ ലഭ്യത വർധിപ്പിച്ച്....
ആര്‍എസ്എസിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആര്‍എസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെയും സാമ്പത്തിക....
നിയമസഭാ തെരഞ്ഞെടുപ്പിനെ അത്രയേറെ വിലകുറഞ്ഞതും രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുന്നതുമായ മുദ്രാവാക്യവുമായാണ് കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ....
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രഏജൻസികൾ വേണ്ടപോലെ വരിഞ്ഞുമുറുക്കുന്നില്ലെന്ന പരാതിയുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നതിന്റെ തൊട്ടുതലേന്ന് ഡൽഹി ഹൈക്കോടതിയിൽ....