Deshabhimani

ദേശാഭിമാനി ജീവനക്കാരൻ വി ദേവനാരായണൻ നിര്യാതനായി

ദേശാഭിമാനി സീനിയർ ഇകെബി ഓപ്പറേറ്റർ‌ പിരായിരി നെല്ലിപ്പറമ്പ് എളേടത്ത്‌ മനയിൽ വി ദേവനാരായണൻ (51) നിര്യാതനായി. ഞായറാഴ്‌ച രാത്രി 10.30ന്‌....

ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.....

ആ വൈറല്‍ സത്യപ്രതിജ്ഞ ഫ്രെയ്മിലൊതുക്കിയത് ഈ ക്യാമറക്കണ്ണിലൂടെ

സംസ്കൃതം മലയാളത്തിലെ‍ഴുതി സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലറുടെ കളളക്കളി വെളിച്ചത് കൊണ്ട് വന്നത് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജ്. കൈരളി....

സംവരണത്തിലെ പാര്‍ട്ടി നയം; കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം

മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണ്. സംവരണമില്ലാത്തവരും....

നേട്ടങ്ങളെ ഇക‍ഴ്ത്തിക്കാണിക്കാന്‍ മാത്രമായി എന്തിനൊരു കേന്ദ്രമന്ത്രി; കേരളമെന്ന് കേള്‍ക്കുമ്പോള്‍ വി മുരളീധരന് കലിവരുന്നതെന്തുകൊണ്ട്; കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാവരുത്; മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം

കൊറോണ വൈറസ്‌ ബാധ തടയുന്നതിന്‌ കേരളസർക്കാർ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത്‌ വ്യാഴാഴ്‌ചയാണ്‌. രോഗം പകരാതിരിക്കുന്നതിന്‌ കേരള സർക്കാർ സ്വീകരിക്കുന്ന....

സംവരണം തകിടംമറിക്കാന്‍ കാവിക്കണ്ണുകള്‍ നോട്ടമിട്ടിരിക്കുന്നു. അതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം: കോടിയേരി ബാലകൃഷ്ണന്‍

‘ദേശാഭിമാനി’യിലെ ‘നേര്‍വഴി’ പംക്തിയില്‍ കോടിയേരി എഴുതിയ ലേഖനം പൂര്‍ണ്ണമായി വായിക്കാം: പിന്നോട്ടടിക്കപ്പെടുന്ന ഒരു ഇന്ത്യയിലേക്ക് വളരെ വേഗം രാജ്യത്തെ എത്തിക്കാനാണ്....

പാര്‍ട്ടിയും ഭരണവും ജനങ്ങള്‍ക്കുമുകളിലല്ല; ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്; ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സിപിഐ എമ്മും മുന്നോട്ടുപോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി വിലയിരുത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഴുതുന്നു. ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയില്‍ കോടിയേരി എഴുതിയ കുറിപ്പ്:....

യൂണിവേഴ്‌സിറ്റി കോളേജ് കാഴ്ചബംഗ്ലാവാക്കണോ? വിദ്യാര്‍ഥിരാഷ്ട്രീയം വേണ്ടേ? യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തില്‍ ഇടപെട്ട് കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ‘ദേശാഭിമാനി’യിലെ ‘നേര്‍വഴി’ പംക്തിയിലെഴുതിയ ലേഖനം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖില്‍ ചന്ദ്രന് കത്തിക്കുത്തും മര്‍ദനവും സ്വന്തം....

വിപ്ലവപ്രസ്ഥാനത്തിന്റെ ജനകീയപ്രക്ഷോഭങ്ങൾക്ക് വജ്രകാഠിന്യം പകർന്ന ദേശാഭിമാനി; ഇത് ചരിത്രമുഹൂർത്തം

കൊല്ലത്തിന്റെ പത്രപ്രവർത്തന പാരമ്പര്യത്തിൽ പത്തരമാറ്റാകും ദേശാഭിമാനിയുടെ പുത്തൻ ചുവടുവയ്പ്....

കൈകോര്‍ത്ത് മുന്നേറാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ദേശാഭിമാനി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം 1.7കോടി രൂപ കൈമാറി

നേരത്തെ ഒരുദിവസത്തെ ശമ്പളമായ 6.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക‌് നൽകിയിരുന്നു....

വിവാദ പ്രസംഗം നടത്തുന്നവര്‍ ഓര്‍ക്കുക; എഴുത്തുകാരെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉരുക്ക് കവചമാകും: പിണറായി

അടിയന്തിരാവസ്ഥ കാലത്തു പോലും മാധ്യമ പ്രവര്‍ത്തകര്‍ ഇത്രത്തോളം ഭീക്ഷണി നേരിടേണ്ടി വന്നിട്ടില്ല. ....

മതനിരപേക്ഷത പറയുന്ന ചില മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരകരാകുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍; എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍

പാലക്കാട്: മതനിരപേക്ഷത പറയുന്ന ചില മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരകരാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍....

ദേശാഭിമാനി ഇനി പാലക്കാട് നിന്നും; പ്രസിദ്ധീകരണം ആരംഭിച്ചത് തൊഴിലാളിദിനത്തില്‍

പാലക്കാട്: തൊഴിലാളിവര്‍ഗത്തിന്റെ ജിഹ്വയായ ദേശാഭിമാനി പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണം തുടങ്ങി. സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് പാലക്കാട് ജില്ലയിലെ വായനക്കാരുടെ....

‘ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികള്‍ ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ആര്‍എസ്എസ് നീക്കം’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.....

സോഷ്യല്‍മീഡിയ ഗുണപരമായി ഉപയോഗിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുക്കളാകണമെന്ന് മോഹന്‍ലാല്‍

കൊച്ചി: നവ മാധ്യമങ്ങളെ ഗുണപരമായി ഉപയോഗിക്കാന്‍ ചെറുപ്രായത്തിലെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പരിപാടിയുടെ....

Page 3 of 4 1 2 3 4