സ്പോട്ട് ബുക്കിംഗിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങില്ല അത്....
Devaswom Board
കൊല്ലം വെട്ടിക്കവലയിൽ നാട്ടുകാർ ദേവസ്വം ബോർഡിന്റെ ആനയെ തടഞ്ഞ് വെച്ചു. വെട്ടിക്കവല മേലൂട്ട് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് പൂർണ്ണമായും ആനയെ....
ശബരിമലയിൽ ദർശന സമയം കൂട്ടുന്നതിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരുമായി നടത്തിയ ചർച്ച ഫലം....
നാവോത്ഥാന കേരളത്തിന്റെ വിപ്ലവ സമരങ്ങളില്‍ ഒന്നായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ്....
നിർധന വൃക്ക രോഗികൾക്കായി മലപ്പുറം കാടാമ്പുഴ ദേവസ്വം ബോർഡിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു. ആറ് ഏക്കറിൽ നിർമിക്കുന്ന ഡയാലിസിസ്....
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ അന്തരിച്ചു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലെ വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന്....
പ്രതിസന്ധി കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് തുണയായത് എല്‍ ഡി എഫ് സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സര്‍ക്കാര്‍....
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ വിജയമായതോടെ ശബരിമലയിലേക്ക് തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. വെര്‍ച്വല്‍ ക്യൂ....
ദേവസ്വം വകുപ്പ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേയ്ക്ക് പട്ടിക ജാതി പട്ടിക....
മണ്ഡല മാസ തീർത്ഥാടന കാലം ആരംഭിച്ച ആദ്യ ദിനം സന്നിധാനത്ത് എത്തിയത് അരലഷത്തിലധികം തീർത്ഥാടകർ. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സന്നിധാനത്ത് തിരക്കേറുമെന്നാണ്....
സാവകാശ ഹര്‍ജിയുമായി മുന്നോട്ട് പോകുമോ എന്നത് ഇനി ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കുമെന്നു അദ്ദേഹം പറഞ്ഞു....
പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.....
76 ഹിന്ദു എം.എല്‍.എമാര്‍ക്കാണ് വോട്ടവകാശം....
പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്....
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടി ആലോചന ആരംഭിച്ചു....
സര്‍ക്കാര്‍ നിലപാട് ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയതാണ്, ഇന്നും നിലപാട് ആവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി....
ഇത് എന്‍എസ്എസ് നയമല്ല. സിപിഐഎം നിലപാടാണ്.....
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ വ്യക്തിയുടെ ഇടപെടലാണ് നിലപാട് മാറ്റത്തിന് കാരണമെന്നറിയുന്നു....