developments

‘ബേപ്പൂർ തുറമുഖത്തിൽ സാധ്യമായ വികസന പ്രവർത്തനങ്ങൾ എല്ലാം നടപ്പിലാക്കും’; മന്ത്രി വിഎൻ വാസവൻ

ബേപ്പൂർ തുറമുഖത്തിൽ സാധ്യമായ വികസന പ്രവർത്തനങ്ങൾ എല്ലാം നടപ്പിലാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ഡ്രഡ്ജിംഗ് പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കും. ബേപൂരിൻ്റെ....

വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തന്നെയായാലും നടപ്പാക്കും ; മുഖ്യമന്ത്രി

സർക്കാർ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട്....

നാടിനാവശ്യമായ കാര്യങ്ങളില്‍ ചിലരുടെ എതിർപ്പിനൊപ്പം നിൽക്കില്ല; മുഖ്യമന്ത്രി

നാടിനാവശ്യമായ കാര്യമാണെങ്കിൽ അതിനെ എതിർക്കാൻ ചിലർ വന്നാൽ ആ എതിർപ്പിനൊപ്പം നിൽക്കാൻ സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോഡ് –....

ലഡാക്കിൽ ചെലവാക്കിയത് ബജറ്റിന്റെ 27% മാത്രം; ന്യായങ്ങൾ നിരത്തി ആഭ്യന്തരവകുപ്പ്

പുതിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിൻറെ 27 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളു എന്ന് കണക്കുകൾ. കാലാവസ്ഥാ പ്രതിസന്ധിയും....

മലമുകളിലെ തീവണ്ടിക്കഥ

ചുറ്റും വനങ്ങളാൽ നിറഞ്ഞ പർവ്വതമുകളിൽ വെള്ളക്കാരൻ പതിയെ പതിയെയൊരു ചെറുനാഗരികതയെ വാർത്തെടുത്തു. മൂന്നാറിൽ അത്ഭുതകരമാം വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്ന....

നൂറ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും; കൂടുതല്‍ സ്‌കൂളുകള്‍ മലപ്പുറത്ത്‌

നൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്‌....

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എടുത്തുപറയാന്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല.എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍, ജമ്മു കാശ്മീരിന്....