Devendra Fadnavis

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം ഗിരീഷ് മഹാജൻ പുതിയ ഉപമുഖ്യമന്ത്രിയെന്ന് സൂചന

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം ഗിരീഷ് മഹാജൻ പുതിയ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. ദേവേന്ദ്ര ഫഡ്‌നാവിസിൻ രാജിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപി....

മഹാരാഷ്ട്രയിലെ ബിജെപിയുടെ മോശം പ്രകടനം; രാജിസന്നദ്ധത പ്രകടിപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ലോക്സഭാ ഫലങ്ങളെക്കുറിച്ചുള്ള അവലോകന....

ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിവാദ പരാമര്‍ശം; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ കേതന്‍ തിരോദ്ക്കറിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ബിജെപി നേതാവ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിവാദ....

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.....

വധിക്കാൻ ഗൂഢാലോചന നടത്തി, ആരോപണവുമായി മറാഠ സംവരണ നേതാവ്; തിരക്കഥയെന്ന് ഫഡ്‌നാവിസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി മറാഠ സംവരണ നേതാവ്. ആരോപണം ശരദ്....

ശിവസേന നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈയിൽ ശിവസേന യുവ നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ....

മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ വസതികളിലേക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ കോടികള്‍ ചിലവാക്കിയതിന്റെ കണക്കുകള്‍....

കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് മുന്നില്‍ അടിയറ പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ കിസാന്‍ സഭ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് മുന്നില്‍ കീഴടങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മഹാരാഷ്ട്ര....

Maharashtra: മഹാരാഷ്ട്രയിൽ  ബിജെപി ജയിച്ചപ്പോൾ തോറ്റത്  ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം കൈയ്യടക്കുമ്പോൾ നിരാശയോടെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് ദേവേന്ദ്ര....

BJP : മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണത്തിനായി ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ

മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണത്തിനായി ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ഗവർണർ സ്വീകരിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര....

അജിത്‌ പവാറിനൊപ്പം ചേർന്ന്‌ സത്യപ്രതിജ്ഞ; ഫഡ്‌നാവിസിനെതിരെ ബിജെപിയിൽ ഭിന്നത

മഹാരാഷ്ട്രയിൽ അജിത്‌ പവാറിനൊപ്പംചേർന്ന്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിൽ ബിജെപിയിൽ ഭിന്നത. അഴിമതിക്കാരന്റെ പിന്തുണ സ്വീകരിച്ചത് ശരിയല്ലെന്നാരോപിച്ച്‌ ബിജെപി....

അധികാരം പങ്കിടാനുള്ള തീരുമാനം വ്യക്തിപരം; അജിത്‌ പവാറിന് പിന്നിൽ താനല്ലെന്ന് ആവർത്തിച്ച്‌ ശരദ്‌ പവാർ

ബിജെപിയുമായി നീക്കുപോക്കുണ്ടാക്കിയ അജിത്‌ പവാറിന്റെ നീക്കങ്ങൾക്കു പിന്നിൽ താനല്ലെന്ന് ആവർത്തിച്ച്‌ ശരദ്‌ പവാർ. ബിജെപിയുമായി അധികാരം പങ്കിടാനുള്ള അജിത്‌ പവാറിന്റെ....

ദൂരദർശനെ അറിയിച്ചില്ല; ആകാശവാണി അറിഞ്ഞത് അവസാന നിമിഷം; പരമ രഹസ്യം ഫഡ്‌നാവിസ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞ

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ ദൂരദർശനെപോലും മുൻകൂട്ടി അറിയിച്ചില്ല. ആകാശവാണിയെ അവസാനനിമിഷമാണ്‌ വിവരം അറിയിച്ചത്‌. സ്വകാര്യ വാർത്താ....

ഇന്ന് നിർണായകം; മഹാരാഷ്ട്ര വീണ്ടും സുപ്രീംകോടതിയിൽ; കത്തുകൾ പരിശോധിക്കും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന്....

നിങ്ങളുറങ്ങുമ്പോള്‍ അവര്‍ ചെയ്തത്…

മറാത്തീയരേ നിങ്ങളുറങ്ങുമ്പോള്‍ ബി ജെ പി ജനാധിപത്യത്തെ വില്‍ക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷത്തിന് ഭരിക്കാന്‍ അവസരം കൊടുക്കാതെ കുതിരക്കച്ചവടത്തിന്റെയും കയ്യൂക്കിന്റെയും വിരട്ടല്‍....

മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങള്‍; അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം

മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപിയും മഹാ വികാസ് അഖാടിയും. അജിത് പവാറിനെ അനുനയിപ്പിച്ചു തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം. ബിജെപിക്ക് പിന്തുണ....

മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം പൊടി പൊടിക്കുന്നു; എംഎൽഎമാർക്ക് പൊന്നു വില !!

ഏക ദിന ക്രിക്കറ്റ് കളി പോലെ തന്നെ രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന ഗഡ്കരിയുടെ വാക്കുകൾ അന്വർഥമാക്കി കൊണ്ടാണ് മഹാരാഷ്ട്രയിൽ ഭൂരിപക്ഷം....

മറാത്തയെ മലര്‍ത്തിയടിച്ചതാര്?

മറാത്താ രാഷ്ട്രീയം മലക്കം മറിഞ്ഞ മണിക്കൂറുകളാണ് കഴിഞ്കുപോയത്. . മഹാരാഷ്ട്രയിന്‍ വന്‍ രാഷ്ട്രീയ നീക്കത്തിന് കളമൊരുക്കിയത് അമിത്ഷായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും.....

രാഷ്ട്രീയ നാടകത്തിൽ പങ്കില്ല; ബിജെപിയെ തുണക്കില്ല; ശരദ് പവാർ

മുംബൈ നെഹ്‌റു സെന്ററിൽ ഇന്നലെ നടന്ന ത്രികക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശരദ് പവാർ അടുത്ത മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ....

മഹാരാഷ്‌ട്രയിൽ എന്‍സിപി‐ബിജെപി സഖ്യ സർക്കാർ; അട്ടിമറി നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്‌

മഹാരാഷ്‌ട്രയിൽ എൻസിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എൻസിപിയുടെ അജിത് പവാറാണ്‌ ഉപമുഖ്യമന്ത്രി. എന്‍സിപി ‐ബിജെപി സഖ്യമാണ്‌....

മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സഖ്യ സര്‍ക്കാര്‍; ഫഡ്നാവീസ് മുഖ്യമന്ത്രി; തന്റെ അറിവോടെയല്ല, അജിത് പവാര്‍ ബിജെപിയുമായി ചേര്‍ന്നതെന്ന് ശരത് പവാര്‍; അട്ടിമറി നീക്കത്തില്‍ അമ്പരന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍സിപി ബിജെപി....

മഹാരാഷ്ട്ര; ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. സർക്കാർ രൂപീകരിക്കാനുള്ള അവസാന ദിവസമായതിനാലാണ് ഏറ്റവും വലിയ....

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു; അവസാനദിവസവും സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിച്ചില്ല

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാകുന്ന അവസാനദിവസവും ആരും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ല. നിശ്ചിതസമയത്തിനുള്ളില്‍ ഗവര്‍ണര്‍ ക്ഷണിക്കുന്ന ഏറ്റവും....

ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു; എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ ശിവസേന; സഞ്ജയ് റാവത്ത് ശരത് പവാറിന്റെ വീട്ടില്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നാളെ വൈകിട്ട് നാല്....

Page 1 of 21 2